Manjummel Boys – മഞ്ഞുമ്മൽ ബോയ്സ് – Complete Guide | Review | Reaction | Overview | Release Date |Trailer

Are you looking to know more about Manjummel Boys Film, Here you will get the best details.

ഒരുകൂട്ടം യുവ താരങ്ങളെ വെച്ച് ജാൻ.എ.മൻ സിനിമയുടെ സംവിധായകൻ ചിദംബരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിരിക്കുന്നത്. ബാലു വർഗീസ്, ശ്രീനാഥ് ഭാസി,അരുൺ കുര്യൻ, ഗണപതി, ദീപക് പറമ്പോൾ, സൗബിൻ ഷാഹിർ എന്നിവർ ഉൾപ്പെടെ മലയാള സിനിമയിലെ പ്രതിഭാധനരായ ധാരാളം അഭിനേതാക്കളുടെ ഒരു നിര തന്നെ ഈ സിനിമയിലുണ്ട്.

 കൊച്ചിയിൽ നിന്നും കൊടൈക്കനാലിലേക്ക് ഒരു കൂട്ടം യുവാക്കൾ നടത്തുന്ന സാഹസിക യാത്രയാണ് ചിത്രത്തിൻറെ ഇതിവൃത്തം. ഇവർ കൊടൈക്കനാലിലെ ഗുണാ ഗുഹകളിൽ അകപ്പെട്ടു പോകുന്നതും അവിടെ നിന്നുള്ള രക്ഷാപ്രവർത്തനങ്ങളും ആണ് ചിത്രത്തിൻറെ ഇതിവൃത്തം എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.

 2021 ലെ ശ്രദ്ധേയമായ ഹാസ്യ ചിത്രമായിരുന്നു ജാൻ.എ.മൻ ഈ ചിത്രത്തിൻറെ സംവിധായകൻ ചിദംബരം വീണ്ടുമൊരു സിനിമയുമായി വരുമ്പോൾ ഹാസ്യത്തിന്റെ മേമ്പടിക്കു പകരം ഭയാനകതയാണ് . മഞ്ഞുമ്മൽ ബോയ്സ് ഹാസ്യത്തെക്കാൾ ഭയാനകതക്കാണ്  പ്രാധാന്യം കൊടുത്തിരിക്കുന്നത്. ബാബുസാഹിർ, സൗബിൻ ഷാഹിർ , ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിക്രം ദഹിയ കൊറിയോഗ്രാഫിയും സോഷ്യൽ ശ്യാം സംഗീതവും നിർവഹിക്കുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായാണ് ചിത്രത്തിൻറെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരണം പൂർത്തിയാക്കിയത്.

Also read : ശ്വാസമടക്കിപ്പിടിച്ച് കണ്ടിരിക്കാവുന്ന ഒരു സർവൈവൽ ത്രില്ലർ പടം ആയിരിക്കും മഞ്ഞുമ്മൽ ബോയ്സ്

Manjummel Boys - Trailer

1. When is Manjummel Boys Release Date – റിലീസ്

ഫെബ്രുവരി 15

2. Manjummel Boys Cast - താരങ്ങൾ

ലാൽ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അഭിരാം രാധാകൃഷ്ണൻ, ജീൻ പോൾ ലാൽ, ദിലൻ ഡെറിൻ ജോർജ്, ഖാലിദ് റഹ്മാൻ, ചന്തു സലിംകുമാർ, ഗണപതി, ഷെബിൻ ബെൻസൺ, അരുൺ കുര്യൻ, ദീപക് പറമ്പോൾ, ബാലു വർഗീസ്, വിഷ്ണു രഘു

3. Who is Manjummel Boys Director – സംവിധാനം

ചിദംബരം

4. Who is Manjummel Boys Writers – തിരക്കഥ

ചിദംബരം

5. Who is Manjummel Boys Producer - നിർമ്മാണം

ഷോൺ ആൻ്റണി, ബാബു ഷാഹിർ, സൗബിൻ ഷാഹിർ

6. Who is Manjummel Boys Cinematographer – ഛായാഗ്രഹണം

ഷൈജു ഖാലിദ്

7. Who is Manjummel Boys Music Director – സംഗീതം

സുഷിൻ ശ്യാം

8. Who is Manjummel Boys Editor - എഡിറ്റർ

വിവേക് ​​ഹർഷൻ

9. Which is Manjummel Boys Location - ലൊക്കേഷൻ

1 thought on “Manjummel Boys – മഞ്ഞുമ്മൽ ബോയ്സ് – Complete Guide | Review | Reaction | Overview | Release Date |Trailer”

Comments are closed.