Malayalee from India – മലയാളീ ഫ്രം ഇന്ത്യ – Complete Guide | Review| Reaction |Overview| Release Date|Trailer

Are you looking to know more about Malayalee from India Malayalam Movie, you will get more information here.

ജനഗണമനയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണിയും നിവിൻ പോളിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയാളിഫ്രം ഇന്ത്യ. ഇത്തവണ ഡിജോ ജോസ് ഹ്യൂമർ പശ്ചാത്തലത്തിലുള്ള ഒരു സിനിമയുമായിട്ടാണ് വരുന്നത്. നിവിനൊപ്പം ധ്യാൻ ശ്രീനിവാസനും സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ആൽപ്പറമ്പിൽ ഗോപി എന്ന കഥാപാത്രത്തെയാണ്  ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ പ്രൊമോയിൽ നിന്നും ഇതൊരു പക്വത ഇല്ലാത്ത കഥാപാത്രമാണ് അനുഭവപ്പെടുക. ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൻറെ നിർമ്മാണം ലിസ്റ്റിൻ സ്റ്റീഫൻ ആണ്. ഷൈൻ ചാക്കോ, അനശ്വര രാജൻ, മഞ്ജുപിള്ള,സലിംകുമാർ എന്നിവരും ചിത്രത്തിൻറെ ഭാഗമാണ്.

When is Malayalee from India Release Date – റിലീസ്

Malayalee From India Promo

23 – ഫെബ്രുവരി -2024

Malayalee from India Cast - താരങ്ങൾ

അനശ്വര രാജൻ, ഷൈൻ ടോം ചാക്കോ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, മഞ്ജു പിള്ള, സലിം കുമാർ

Who is Malayalee from India Director – സംവിധാനം

23 – ഫെബ്രുവരി -2024

When is Malayalee from India Release Date – റിലീസ്

ഡിജോ ജോസ് ആൻ്റണി

Who is Malayalee from India Writers – തിരക്കഥ

ഷാരിസ് മുഹമ്മദ്

Who is Malayalee from India Producer - നിർമ്മാണം

സന്തോഷ് കൃഷ്ണൻ, ജസ്റ്റിൻ സ്റ്റീഫൻ, ലിസ്റ്റിൻ സ്റ്റീഫൻ, നവീൻ പി തോമസ്

Who is Malayalee from India Cinematographer – ഛായാഗ്രഹണം

സുധീപ് ഇളമൺ

Who is Malayalee from India Music Director – സംഗീതം

ജേക്സ് ബിജോയ്

Who is Malayalee from India Editor - എഡിറ്റർ

ശ്രീജിത്ത് സാരംഗ്