Are you looking to know more about Empuraan movie? You’ve come to the right place
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് L2: Empuraan. മുരളി ഗോപി കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്ന ചിത്രം ലൂസിഫറിന്റെ തുടർച്ചയാണ്. ആൻറണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ സഹകരണത്തോടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

2023 ഒക്ടോബറിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാന്റെ ആദ്യ ഷെഡ്യൂൾഡ് ലഡാക്കിൽ പൂർത്തിയായിരുന്നു. ചിത്രത്തിൻറെ രണ്ടാം ഷെഡ്യൂൾ ഇപ്പോൾ യുകെയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
ഇതിനിടയിൽ മോഹൻലാൽ ആരാധകരെ ആവേശത്തിലാഴ്ത്തി പൃഥ്വിരാജ് എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. ഖുറേഷി അബ്രഹാം എന്ന സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ എമ്പുരാനിൽ നിറഞ്ഞാടുമെന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഹെലികോപ്റ്റർ,ട്രക്ക് ,വെടി ,പുക എന്നിവയുടെ സാന്നിധ്യത്തിലാണ് മോഹൻലാൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.
പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ആയ ലൂസിഫറിൽ നിന്ന് വ്യത്യസ്തമായി ഒരു പക്കാ മാസ് ആക്ഷൻ ത്രില്ലർ ആയിരിക്കും എമ്പുരാൻ എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത് . മലയാളത്തിലെ ഏറ്റവും വലിയ പണം വാരി പടങ്ങളിൽ ഒന്നായ ലൂസിഫറിന്റെ റെക്കോർഡ് എമ്പുരാൻ തകർക്കുമെന്നും പ്രതീക്ഷിക്കുന്നു. ഒരു പാൻ ഇന്ത്യൻ ചിത്രമായി റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന എമ്പുരാൻ മലയാളത്തിനു പുറമേ തമിഴ് തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷകളിലും ലഭ്യമായിരിക്കും. മോഹൻലാലിന് പുറമേ മഞ്ജു വാര്യർ, ടോവിനോ തോമസ്ഇ,ന്ദ്രജിത്ത് സുകുമാരൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Who is Empuraan Director ?
Prithviraj Sukumaran

Who is Empuraan Writerr ?
Murali Gopy
Empuraan Cast
Mohanlal
Prithviraj Sukumaran
Tovino Thomas
Manju Warrier
Indrajith Sukumaran
Haseeb Bajwa
Saniya Iyappan
Alexx O’Nell
Who is Empuraan Producer ?
Suresh Balajee
Faris Nabi
Antony Perumbavoor
George Pius
A Subaskaran
Empuraan Stunts
Stunt Silva
Who is Empuraan Cinematographer ?
Rahul Ravi
Sujith Vasudev
Empuraan Actress
Empuraan Release Date
2024 അവസാനം ചിത്രം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Empuraan Budget
400 കോടി മുതല്മുടക്കിലാണ് എമ്പുരാൻ ഒരുങ്ങുന്നത്
1 thought on “L2: Empuraan : എമ്പുരാൻ | All About in 2024”
Comments are closed.