ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ജയ ജയ ജയ് ഹേ എന്ന സൂപ്പർഹിറ്റ് സിനിമയുടെ വിജയത്തിനുശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ. പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എ ന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .
സുപ്രിയ മേനോൻ നിർമ്മിക്കുന്ന ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു എന്നിവരും അഭിനയിക്കുന്നു. കുഞ്ഞിരാമായണം എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് ആണ് ചിത്രത്തിൻറെ രചന നിർവഹിക്കുന്നത് ഛായാഗ്രഹണം നീരജ് രവി.
2 thoughts on “പ്രിത്വിയുടെ ഏറ്റവും പുതിയ ചിത്രം ഗുരുവായൂരമ്പലനടയിൽ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു”
Comments are closed.