പ്രധാനമന്ത്രിയെ സാക്ഷിയാക്കി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യക്കു മാംഗല്യം
സുരേഷ് ഗോപിയുടെ മൂത്ത പുത്രി ഭാഗ്യ സുരേഷ് ഗോപിക്ക് മാംഗല്യം. ശ്രേയസ് മോഹനാണ് ഭാഗ്യയെ താലി ചാർത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സാക്ഷിയാക്കിയാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇവരുടെ വിവാഹത്തിന് ആശംസകൾ ഏകാൻ സൂപ്പർതാരങ്ങളും എത്തിയിരുന്നു. രാവിലെ 8:45നും 9 മണിക്കും ഇടയിലായിരുന്നു വിവാഹം നടന്നത്. വിവാഹശേഷം തൊട്ടടുത്ത സ്വകാര്യ കൺവെൻഷൻ സെൻററിൽ വിവാഹവിരുന്നും സൽക്കാരവും നടക്കും. മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാലും, മമ്മൂട്ടിയും അവരുടെ ഭാര്യമാരായ സുൽഫത്തും, സുചിത്രയ്ക്കും ഒപ്പം വിവാഹത്തിൽ പങ്കെടുത്തു. ഇവരെ കൂടാതെ ജയറാം, പാർവതി, … Read more