മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ കമ്പനിക്കെതിരെ എസ് എഫ് ഐ ഒ യുടെ അന്വേഷണം

veena vijayan sfio

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ കമ്പനിക്കെതിരെ എസ് എഫ് ഐ ഒ യുടെ അന്വേഷണം. എസ്എഫ്ഐ ഒ കേന്ദ്രമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന. ഇൻവെസ്റ്റിഗേഷൻ ഓഫീസാണ്. വീണ വിജയൻറെ കമ്പനിയായ എക്സാലോജിക്കിനെതിരെയാണ് അന്വേഷണം വരുന്നത്. എക്സാലോജിക്കിന്നു പുറമേ സിഎംആർഎല്ലിന് എതിരെയും അന്വേഷണം ഉണ്ടാവും. കൊച്ചിയിലെ കരിമണൽ  കമ്പനിയാണ് സിഎംആർഎൽ. സേവനമൊന്നും ലഭ്യമാകാതെ തന്നെ എക്സാലോജിക്കുന്നു സി എം ആര്‍ വണ്‍ തുക കൈമാറിയിരുന്നു എന്ന് കേന്ദ്ര ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. എസ്എഫ്ഐ ഒ യിലെ … Read more

കേന്ദ്രധന മന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു

idakkala budget

2024 ലെ ലോക് സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം ടെമിൻറെ  ഇടക്കാല ബജറ്റ്  കേന്ദ്രധന മന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെയുള്ള ചെലവുകളുടെയും, വരുമാനത്തിന്റെയും ഒരു സംക്ഷിപ്തരൂപം ഇത് നൽകുന്നു. ബജറ്റ് അവതരിപ്പിക്കാൻ പാർലമെന്റിലേക്ക് പോകുന്നതിനു മുൻപ് ധനമന്ത്രി നിർമ്മല സീതരാമൻ ധനമന്ത്രാലയത്തിൽ എത്തിയിരുന്നു. ഈ ബജറ്റിന്റെ ഇടക്കാല സ്വഭാവം പൊതു തെരഞ്ഞെടുപ്പിന് ശേഷം ഒരു പുതിയ ഭരണകൂടം ചുമതല ഏൽക്കുന്നത് വരെ സർക്കാരിന് … Read more

പിസി ജോർജും മകൻ ഷോൺ ജോർജും ബിജെപിയിൽ ചേർന്നു

pc george

പിസി ജോർജും മകൻ ഷോൺ ജോർജും ബിജെപിയിൽ ചേർന്നു. ഔദ്യോഗികമായി  പിസി ജോർജിന്റെ കേരള ജനപക്ഷം  ബിജെപിയുമായി ലയിച്ചു. ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പിസി ജോർജ് ഔദ്യോഗികമായി ബിജെപിയിൽ അംഗത്വം എടുത്തത്. ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ രാജീവ് ചന്ദ്രശേഖരൻ അനിൽ ആന്റണി എന്നിവർ സന്നിഹിതരായിരുന്നു . ബിജെപിയിൽ ചേരണമെന്ന് അണികളുടെ ആവശ്യപ്രകാരം ആണ്. തീരുമാനമെടുത്തതെന്നും. ഇതേപ്പറ്റി രണ്ടുമാസമായി ചർച്ച നടത്തിയിരുന്നു. ബി സി ജോർജ് പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാൽ പത്തനംതിട്ടയിൽ മത്സരിക്കാനും താൻ തയ്യാറാണെന്ന് അദ്ദേഹം … Read more

തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇമ്രാൻ ഖാനെ രഹസ്യ നിയമപ്രകാരം ശിക്ഷിച്ചത്

imran khan news

2022 ൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ രഹസ്യ നിയമപ്രകാരം ശിക്ഷിക്കുകയും തടവിന് ശിക്ഷിക്കുകയും ചെയ്തു. നിലവിൽ അഴിമതിക്കേസിൽ മൂന്ന് വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഖാൻ പൊതു തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് അധിക നിയമപരമായ വെല്ലുവിളികൾ നേരിടുന്നു, അതിൽ മത്സരിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു. റാവൽപിണ്ടിയിലെ അദിയാല ജയിലിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രത്യേക കോടതിയാണ് ഖാൻ്റെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് രഹസ്യ നയതന്ത്ര കത്തിടപാടുകൾ ചോർന്നതുമായി ബന്ധപ്പെട്ട സൈഫർ കേസിൽ ശിക്ഷ വിധിച്ചത്. ഒരു … Read more

ന്യൂ ഡൽഹി ഇൻവെസ്റ്റ്മെൻ്റ് ഫോറത്തിൽ മുകേഷ് അംബാനി വിപ്ലവകരമായ വ്യാപാര പ്ലാറ്റ്ഫോം അവതരിപ്പിച്ചു

mukesh ambani news malayalam

ന്യൂഡൽഹിയിൽ നടന്ന ഒരു നിക്ഷേപ ഫോറത്തിൽ ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനി നൂതനമായ ഒരു ഓട്ടോമാറ്റിക് ട്രേഡിങ് പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിനായി 30 ലക്ഷം ഡോളറിൽ അധികം നിക്ഷേപിച്ചതായി വെളിപ്പെടുത്തി. രണ്ടുവർഷത്തെ സൂക്ഷ്മമായ പരിഷ്കരണത്തിനു ശേഷം മികച്ച രീതിയിൽ ഈ പ്ലാറ്റ്ഫോം അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സാധാരണക്കാർക്ക് വരെ ദൈനംദിന ട്രേഡിങ് ചെയ്യുന്നതിന് സാധിക്കുന്ന തരത്തിലാണ് പ്ലാറ്റ്ഫോമിന്റെ രൂപീകരണം. BTC Ai Evex എന്ന് പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോം നിരവധി ഇന്ത്യക്കാർക്ക് ഗണ്യമായ വരുമാന അവസരങ്ങളും പ്രദാനം ചെയ്യുന്ന പ്ലാറ്റ്ഫോമാണ്. … Read more

സര്ക്കിള് ടു സെര്ച്ച് : പുതിയ സാങ്കേതികവിദ്യയുമായി ഗൂഗിൾ

google search technology malayalam news

പുതിയ സാങ്കേതികവിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിൾ. ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയുന്നതിന് സെർച്ചിൽ ആണ് പുതിയ സാങ്കേതികവിദ്യ ഒരുക്കിയിരിക്കുന്നത്. സര്‍ക്കിള്‍ ടു സെര്‍ച്ച് എന്ന ഫീച്ചറാണ് ഇത്. ഇത് നിലവില്‍ പിക്സല്‍ 8 സീരിസിലും, സാംസങ് ഗ്യാലക്സി എസ്24 സീരിസിലും മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഒരു ചിത്രത്തില്‍ കാണുന്ന ബ്രാന്‍ഡിന്റെയോ ചിത്രത്തിലെ മറ്റു വിവരങ്ങള്‍ക്കായോ അല്ലെങ്കില്‍ ആ ചിത്രത്തിന് സമാനമായ മറ്റു ചിത്രങ്ങള്‍ക്കായും ഇനി ഒരു വട്ടം വരച്ചാല്‍ മതിയാകും. അതായത് ഏതെങ്കിലുമൊരു വ്യക്തിയുടെ ചിത്രത്തില്‍ നിന്ന് വാച്ച്, ഷര്‍ട്ട്, ഷൂ … Read more

പാക്കിസ്ഥാൻ താലിബാൻ ബന്ധം

pakistan news malayalam

പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും താലിബാൻ ഭരണാധികാരികൾ ഒരുകാലത്ത് അടുത്ത സഖ്യകക്ഷികൾ ആയിരുന്നു. എന്നാൽ സമീപകാലത്ത് ഇവർ തമ്മിലുള്ള അഭിപ്രായവ്യത്യാസം സമകാലിക ചരിത്രത്തിലെ ശ്രദ്ധേയമായ വിരോധാഭാസമായി നിലകൊള്ളുന്നു. താലിബാൻ ഭരണകൂടം സ്ഥാപിക്കുന്നതിൽ ഇസ്ലാമാബാദിന്  നിർണായകമായ പങ്കുണ്ടായിരുന്നു. താലിബാന്റെ വളർച്ചയിൽ പാകിസ്ഥാന് നിർണായകമായ പങ്ക് ഉണ്ടായിരുന്നു. പരിശീലനം ആയുധം സൈനിക ഉദ്യോഗസ്ഥരെ വിന്യസിക്കൽ എന്നിവയിലൂടെ വിപുലമായ പിന്തുണ നൽകാൻ പാക്കിസ്ഥാന് സാധിച്ചു. ഈ പിന്തുണയാണ് താലിബാനെ 1997 സെപ്റ്റംബറിൽ അഫ്ഗാനിസ്ഥാനിലെ അവരുടെ ഭരണ സ്ഥാപിക്കാൻ ഇടയാക്കിയത്. 2001ൽ താലിബാനെതിരെ യുഎസ് നേതൃത്വത്തിലുള്ള … Read more

ചൊവ്വയിലെ ജല സാന്നിധ്യം : കൂടുതൽ കണ്ടെത്തലുമായി നാസ

nasa news malayalam

ചൊവ്വയില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന തരത്തിൽ  കൂടുതല്‍ കണ്ടെത്തലുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ രംഗത്ത്. നാസയുടെ ചൊവ്വാ ദൗത്യമായ പെര്‍സെവറന്‍സ് റോവറാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് വിവരം.ചൊവ്വയുടെ ഉപരിതലത്തില്‍ തടാകം നിലനിന്നിരുന്നതിന്റെ അവശിഷ്ടങ്ങള്‍ (ജല സാന്നിധ്യം മൂലം ഉണ്ടാകുന്ന ഊറല്‍) കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകൾ പുറത്തെത്തുന്നത്‌. വെ ള്ളിയാഴ്ച പുറത്തുവിട്ട പഠനത്തിലാണ് ജെറെസോ ഗര്‍ത്തം എന്ന് പേര് നല്‍കിയിരിക്കുന്ന ചൊവ്വയുടെ ഉപരിതലത്തിലെ തടാക സാന്നിധ്യത്തെ കുറിച്ച് വിശദമായി പരാമര്‍ഷിച്ചിട്ടുള്ളത്. ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെയും (യുസിഎല്‍എ) … Read more

ഗവർണറുടെ സ്വീകരണം കേരള മുഖ്യമന്ത്രി പിണറായി വിജയനും ക്യാബിനറ്റ് മന്ത്രിമാരും ബഹിഷ്കരിച്ചു.

governor cm fight

75-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ സ്വീകരണം കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് ബഹിഷ്‌കരിച്ചു. വൈകിട്ട് ആറര മുതൽ ഏഴര വരെ നടന്ന പരിപാടിയിൽ ക്ഷണിക്കപ്പെട്ട മന്ത്രിമാരും എംഎൽഎമാരും ആരും എത്താതിരുന്നതോടെ ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായി. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ മാത്രമാണ് ചടങ്ങിൽ പങ്കെടുത്ത സർക്കാരിൻ്റെ ഔദ്യോഗിക പ്രതിനിധി. ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് ഡയറക്ടർ ജനറലും (ഡിജിപി) പരിപാടിയിൽ നിന്ന് വിട്ടുനിന്നത് … Read more

ദളപതി വിജയ് രാഷ്ട്രീയത്തിലേക്കെന്ന്

vijay politics malayalam news

ദളപതി വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. വിജയ് മക്കള്‍ ഇയക്കം രാഷ്ട്രീയ പാര്‍ട്ടി ആയേക്കും. ഒരുമാസത്തിനുള്ളില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യത. വിജയ്യുടെ അധ്യക്ഷ പദവി ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചു. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായേക്കും. തമിഴകം മാത്രമല്ല, രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന തീരുമാനത്തിനായി ഒരുങ്ങുകയാണ് താരം. വര്‍ഷങ്ങളായി താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് ചെന്നൈയ്ക്ക് സമീപം പനയൂരില്‍ ചേര്‍ന്ന വിജയ് മക്കള്‍ ഇയക്കം നേതൃയോഗം ഇക്കാര്യം തീരുമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച ചര്‍ച്ച നടന്നു എന്നാണ് … Read more