പുതിയ ചിത്രവുമായി നാദിര്ഷ | ഇത്തവണ ഗൗരവമുള്ള പ്രമേയം

ONCE UPON A TIME IN KOCHI

നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി. അർജുൻ അശോകനും റാഫിയുടെ മകൻ മുബിൻ എം റാഫിയും ആണ് ചിത്രത്തിലെ നായകന്മാർ. ദേവിക സഞ്ജയാണ് ചിത്രത്തിലെ നായിക. ONCE UPON A TIME IN KOCHI | Kande Njanaakaashathoru | NadirShah | Raffi | Hesham Abdul Wahab റാഫിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്. ഹ്യൂമർ സിനിമകൾ മാത്രം നിർമ്മിച്ചിരുന്ന റാഫിയും,നാദിർഷയും പക്ഷേ ഇത്തവണ ഒരു … Read more

ബഡേ മിയാൻ ചോട്ടെ മിയാൻ ടീസർ

BadeMiyanChoteMiyan

BadeMiyanChoteMiyan | HINDI TEASER അക്ഷയ് കുമാർ ടൈഗർ, ടൈഗർ ഷെറോഫ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബഡേ മിയാൻ ചോട്ടെ മിയാൻ . ചിത്രത്തിൻറെ ടീസർ ആണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ മുഖ്യ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്. BadeMiyanChoteMiyan | HINDI TEASER |Akshay, Tiger,Prithviraj|AAZ| Vashu B,Jackky,Deepshikha,Himanshu അലി അബ്ബാ സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മനുഷി ചില്ലർ, സോനാക്ഷി സിംഹ എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആകുന്നു. അക്ഷയ് … Read more

malaikottai vaaliban review | മലൈക്കോട്ടൈ വാലിബൻ റിവ്യൂ: ഒരു ലിജോ ജോസ് പെല്ലിശ്ശേരി സിനിമ

malaikottai-vaaliban-review

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “മലയ്ക്കോട്ടൈ വാലിബൻ”  ഒരു അസാധാരണ സിനിമാറ്റിക് അനുഭവം നൽകുന്നു. അതുല്യമായ കഥപറച്ചിലിന് പേരുകേട്ട പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ സിനിമ ഗള്ളിവേഴ്‌സ് ട്രാവൽസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മോഹൻലാലിനെ മലൈക്കോട്ടൈ വാലിബൻ ആയി അവതരിപ്പിക്കുന്നു, യുദ്ധങ്ങളിൽ ഏർപ്പെടുകയും പ്രശംസ നേടുകയും ചെയ്യുന്ന ഒരു വൃദ്ധനായ യോദ്ധാവ്. മലൈക്കോട്ടൈ വാലിബന്റെ യാത്ര അവനെ ഒരു ഗ്രാമത്തിലേക്ക് എത്തിക്കുമ്പോൾ ചിത്രത്തിന്റെ ഇതിവൃത്തം വികസിക്കുന്നത് സൊനാലി കുൽക്കർണി അവതരിപ്പിക്കുന്ന മോഹിപ്പിക്കുന്ന … Read more

ഫൈറ്റർ മൂവി റിവ്യൂ , ഹൃത്വിക് റോഷനും ദീപിക പദുക്കോണും ആദ്യമായി ഒന്നിച്ച പടം മികച്ച അഭിപ്രായത്തിലേക്ക്

fighter box office collection

ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിച്ച ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്ഷൻ ചിത്രമായ “ഫൈറ്റർ”  വ്യാഴാഴ്ച തിയേറ്ററുകളിൽ എത്തി.സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഈ ചിത്രം, എയർ ഡ്രാഗൺസ് എന്ന എലൈറ്റ് ഇന്ത്യൻ എയർഫോഴ്സ് യൂണിറ്റിനെ ചുറ്റിപ്പറ്റിയാണ്, ഹൃത്വിക് സ്ക്വാഡ്രൺ ലീഡർ ഷംഷറും ദീപിക സ്ക്വാഡ്രൺ ലീഡർ മിനൽ റാത്തോഡും, അനിൽ കപൂർ ഗ്രൂപ്പ് ക്യാപ്റ്റൻ രാകേഷ് ജയ് സിങ്ങിന്റെ വേഷവും അവതരിപ്പിക്കുന്നു. യഥാർത്ഥ സുഖോയികളും ഇന്ത്യൻ യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ഇന്ത്യൻ വ്യോമതാവളങ്ങളിൽ പ്രാഥമികമായി ചിത്രീകരിച്ച ഏരിയൽ … Read more

എമ്പുരാൻ പുതിയ അപ്ഡേറ്റുമായി പൃഥ്വിരാജ്

empuraan update

മോഹൻലാലിനെ നായകനായി പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയാണ് എമ്പുരാൻ. സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് ആണ് പൃഥ്വിരാജ് ഇപ്പോൾ  പങ്കുവെച്ചിരിക്കുന്നത്. യുകെയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ഒരു ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവെച്ചത്. അടുത്ത ഷെഡ്യൂൾഡ് യുഎസിൽ ആണ്. മോഹൻലാൽ ജോസ് ജോസ് പല്ലിശ്ശേരി കൂട്ടുകെട്ടിൽ ഇറങ്ങിയ  മലയ്‌ക്കോട്ടെ വാലിബൻ ജനുവരി 25ന് റിലീസ് ആകാൻ ഒരുങ്ങുകയാണ്. അതിനിടയിലാണ് മോഹൻലാൽ ആരാധകർക്കായി L2 പുതിയ അപ്ഡേറ്റ്മായി പൃഥ്വിരാജ് എത്തിയിരിക്കുന്നത്. എമ്പുരാൻറെ ആദ്യഭാഗമായ ലൂസിഫർ മലയാളത്തിലെ ആദ്യ … Read more

തീ യായി മലയ്‌ക്കോട്ടെ വാലിബൻ ട്രൈലെർ – Malaikottai Vaaliban Trailer

malaikottai-vaaliban-review

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാലിന്റെ മലയ്‌ക്കോട്ടെ വാലിബൻ എന്ന ചിത്രത്തിൻറെ ട്രെയിലർ പുറത്തുവിട്ടു. ഡിസംബറിൽ റിലീസ് ചെയ്ത ചിത്രത്തിൻറെ ടീസറിനു ശേഷം രണ്ടു പാട്ടും പുറത്തുവിട്ടിരുന്നു. ചിത്രത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തുന്ന തരത്തിലുള്ള ട്രെയിലർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മലയ്‌ക്കോട്ടെ വാലിബൻ എന്ന ചിത്രത്തെ കുറിച്ചുള്ള ഒരു ന്യൂസും അണിയറക്കാർ പുറത്തുവിട്ടിരുന്നില്ല. Malaikottai Vaaliban Trailer ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സ്വാതന്ത്ര്യത്തിനായുള്ള ഒരു പ്രദേശത്തിൻറെ പോരാട്ടം ആണെന്ന് ട്രെയിലറിൽ വ്യക്തമാണ്. അവരുടെ നായകനായി മോഹൻലാൽ കൂടി ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്  മോഹൻലാലിന് … Read more

മലയ്ക്കോട്ടെ വാലിബൻ ഇന്ട്രോയിൽ തീയേറ്റർ കുലുങ്ങുമോ ?

malaikottai vaaliban release date

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി ഒരു ക്കുന്ന ഏറ്റവും പുതിയ സിനിമയാണ് മലയ്‌ക്കോട്ടെ വാലിബൻ . ജനുവരി 25ന് റിലീസ് ചെയ്യുന്ന ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി ഈ സിനിമയിൽ മോഹൻലാലിന്റെ ഇൻട്രോ കാണിക്കുമ്പോൾ  തിയേറ്റർ കുലുങ്ങുമോ എന്ന് ചോദിക്കുന്നതിന് മോഹൻലാൽ പറഞ്ഞ മറുപടിയാണ് രസകരമായിരിക്കുന്നത്. സിനിമ എന്നു പറയുന്നത് ഒരാളെ പ്രസന്റ് ചെയ്യുന്ന രീതിയാണെന്നും ഒരാളെ കാണാൻ കാത്തിരിക്കുമ്പോൾ അത് നല്ല രീതിയിൽ ചെയ്യുന്നത് ഒരു സ്കില്ലാണെന്നും ആ സ്‌കിൽ ഈ സിനിമയിലുണ്ട് എന്നുമാണ് അദ്ദേഹം … Read more

പ്രിത്വിയുടെ ഏറ്റവും പുതിയ ചിത്രം ഗുരുവായൂരമ്പലനടയിൽ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

guruvayoor ambalanadayil

ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ജയ ജയ ജയ് ഹേ എന്ന സൂപ്പർഹിറ്റ് സിനിമയുടെ വിജയത്തിനുശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ. പൃഥ്വിരാജ് സുകുമാരൻ,  ബേസിൽ ജോസഫ്  എ ന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . സുപ്രിയ മേനോൻ നിർമ്മിക്കുന്ന ചിത്രത്തിൽ നിഖില വിമൽ,  അനശ്വര രാജൻ,  യോഗി ബാബു എന്നിവരും അഭിനയിക്കുന്നു. കുഞ്ഞിരാമായണം എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് ആണ് ചിത്രത്തിൻറെ രചന നിർവഹിക്കുന്നത് ഛായാഗ്രഹണം നീരജ് … Read more

ഗോട്ട് സ്ക്വാഡ് ഇവരാണ്, വിജയുടെ ഏറ്റവും പുതിയ ചിത്രം പുതിയ പോസ്റ്റർ പുറത്തിറങ്ങി

goat-squad

വിജയുടെ ഏറ്റവും പുതിയ ചിത്രം ദ ഗ്രേറ്റ് ഓഫ് ടൈം എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വിജയ്, പ്രശാന്ത്, പ്രഭുദേവ, അജ്മൽ അമീർ എന്നിവരാണ് ഗോഡ് സ്ക്വാഡ് എന്ന് വെളിപ്പെടുത്തി കൊണ്ടാണ് പോസ്റ്റർ പുറത്തിറങ്ങിയത്. എല്ലാവരും പട്ടാള യൂണിഫോമും തോക്കുമേന്തിയാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ഇരട്ട റോളിലാണ് എത്തുന്നത്. ഡി ഏജിങ് ടെക്നോളജിയുടെ പ്രായം കുറച്ചാണ് വിജയ് ഒരു ഗെറ്റപ്പിൽ വരുന്നത്. അച്ഛന്റെയും, മകന്റെയും വേഷത്തിലാണ് വിജയ് ചിത്രത്തിൽ … Read more

വീണ്ടും പോലീസ് വേഷത്തിൽ ടോവിനോ -അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി

anveshippin kandethum trailer

ടോവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു പോലീസുകാരൻ ആയാണ് ടോവിനോ തോമസ് വേഷമിടുന്നത്. ഒരു കൊലപാതകത്തിന്റെ ദുരൂഹത നിലനിർത്തുന്ന ടീസറിലൂടെ സിനിമ ഒരു ത്രില്ലർ ആയിരിക്കുമെന്ന് വ്യക്തമാണ്. https://www.youtube.com/watch?v=L9pnAiEUc90 നവാഗതനായ ഡാർവിൻ കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിനു വി എബ്രഹാം രചന നിർവഹിക്കുന്ന ചിത്രത്തിൻറെ നിർമ്മാണം ജിനു വി അബ്രഹാമും ഡോൾവിൻ കുര്യാക്കോസ് ചേർന്നാണ്. കടുവ എന്ന … Read more