Malayalee from India – മലയാളീ ഫ്രം ഇന്ത്യ – Complete Guide | Review| Reaction |Overview| Release Date|Trailer

malayalee from india

Are you looking to know more about Malayalee from India Malayalam Movie, you will get more information here. ജനഗണമനയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണിയും നിവിൻ പോളിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയാളിഫ്രം ഇന്ത്യ. ഇത്തവണ ഡിജോ ജോസ് ഹ്യൂമർ പശ്ചാത്തലത്തിലുള്ള ഒരു സിനിമയുമായിട്ടാണ് വരുന്നത്. നിവിനൊപ്പം ധ്യാൻ ശ്രീനിവാസനും സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ആൽപ്പറമ്പിൽ ഗോപി എന്ന കഥാപാത്രത്തെയാണ്  ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. … Read more

Bramayugam – ഭ്രമയുഗം – Complete Guide | Review| Reaction |Overview| Release Date|Trailer

bramayugam

Are you looking to know more about Bramayugam Malayalam Movie, you will get more information here. മമ്മൂട്ടി ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. ഒരു ഹൊറർ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രം പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാൻവാസിലാണ് റിലീസിങ്ങിന് ഒരുങ്ങുന്നത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത് ടി ഡി രാമകൃഷ്ണനും, രാഹുൽ സദാശിവനും ചേർന്നാണ്. മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ ഭരതൻ കുഞ്ചമൻ … Read more

Thalavan Malayalam Movie Full Details – തലവൻ | Review| Reaction |Overview| Release Date|Trailer

Thalavan

Are you looking to know more about Thalavan Malayalam Movie, you will get more information here. ഒരു പോലീസ് കഥയുമായി ബിജുമേനോൻ, ആസിഫലി കൂട്ടുകെട്ട് വീണ്ടും. ജിസ് ജോയ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ തലൈവനിൽ രണ്ട് റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ഇവർ അഭിനയിക്കുന്നത്. ബിജുമേനോൻ ഇൻസ്പെക്ടർ ജയശങ്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, ആസിഫലി സബ് ഇൻസ്പെക്ടർ ആയ അലി കാർത്തിക് എന്ന കഥാപാത്രമാണ് വരുന്നത്. Thalavan Teaser “ഇര കെണിയിൽ … Read more

അന്വേഷിപ്പിൻ കണ്ടെത്തും – Anweshippin Kandethum – Complete Guide | Review | Overview | Reaction

Anweshippin Kandethum

Are you looking for the complete guide of the film Anweshippin Kandethum, your search ends here. ടോവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് അണിയിച്ചൊരുക്കുന്ന  ഏറ്റവും പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ക്രൈം ത്രില്ലർ ജോണറിൽ ഉള്ള സിനിമയിൽ ഒരു പോലീസ് വേഷത്തിലാണ് ടോവിനോ എത്തുന്നത്. കേരളത്തിലെ 90 കാലഘട്ടമാണ് സിനിമയിലെ പശ്ചാത്തലം. ജിനു വി എബ്രഹാം ഒരുക്കിയ തിരക്കഥ 2 പോലീസ് കേസുകളുടെ ചുരുളഴിക്കുന്നതാണ്. ഒരു പെൺകുട്ടിയുടെ തിരോധാനത്തിൽ നിന്നും … Read more

Manjummel Boys – മഞ്ഞുമ്മൽ ബോയ്സ് – Complete Guide | Review | Reaction | Overview | Release Date |Trailer

Manjummel Boys

Are you looking to know more about Manjummel Boys Film, Here you will get the best details. ഒരുകൂട്ടം യുവ താരങ്ങളെ വെച്ച് ജാൻ.എ.മൻ സിനിമയുടെ സംവിധായകൻ ചിദംബരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിരിക്കുന്നത്. ബാലു വർഗീസ്, ശ്രീനാഥ് ഭാസി,അരുൺ കുര്യൻ, ഗണപതി, ദീപക് പറമ്പോൾ, സൗബിൻ ഷാഹിർ എന്നിവർ ഉൾപ്പെടെ മലയാള സിനിമയിലെ പ്രതിഭാധനരായ ധാരാളം അഭിനേതാക്കളുടെ ഒരു … Read more

Thundu Movie – തുണ്ട് സിനിമയെക്കുറിച്ചു അറിയേണ്ടതെല്ലാം – Overview, Review, Trailer

Thundu Movie

Thundu Movie is Biju Menon’s new movie. ബിജു മേനോനെ നായകനാക്കി റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് തുണ്ട്. ആഷിക് ഉസ്മാനും, ജിംഷി ഖാലിദും നിർമ്മിക്കുന്ന ചിത്രം റിയാസ് ഷെരീഫിന്റെ ആദ്യ സംവിധാന സംരംഭമാണ്. കണ്ണപ്പൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൻറെ സംഗീതം ഗോപി സുന്ദർ. ഛായാഗ്രഹണം നിർവഹിക്കുന്നത് ജിംഷി ഖാലിദ് തന്നെയാണ്. Thundu Movie – Trailer Thundu Movie – FAQ 1. When is Thundu Movie Release … Read more

കരീന കപൂർ ഖാൻ, തബു, കൃതി സനോൺ എന്നിവർ അഭിനയിക്കുന്ന വരാനിരിക്കുന്ന ഹീസ്റ്റ് കോമഡി “ദി ക്രൂ” മാർച്ച് 29 ന് തിയേറ്ററിൽ റിലീസ് ചെയ്യും

മുംബൈ : കരീന കപൂർ ഖാൻ, തബു, കൃതി സനോൺ എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച അഭിനേതാക്കൾ അവതരിപ്പിക്കുന്ന ഹീസ്റ്റ് കോമഡി “ദി ക്രൂ” മാർച്ച് 29 ന് തിയേറ്ററുകളിൽ എത്തും. കരീന കപൂർ ആണ് ഇതേ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഫ്‌ളൈറ്റ് ക്രൂ വസ്ത്രം ധരിച്ച മൂവരും ഒരു വിമാനത്താവളത്തിലൂടെ ഉലാത്തുന്നത് കാണിക്കുന്ന ടീസർ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതും കരീന കപൂർ ഖാൻ തന്നെ. “ബക്കിൾ അപ്പ്, നിങ്ങളുടെ പോപ്‌കോണുമായി തയ്യാറാകൂ. ഈ മാർച്ചിൽ #TheCrew തിയേറ്ററുകളിൽ … Read more

Best Malayalam Movies | ഏറ്റവും മികച്ച മലയാള സിനിമകൾ – Complete Guide in 2024

Best Malayalam Movies

This blog post mentioned Best Malayalam Movies that stand out for their cinematic brilliance and storytelling excellence. ശ്രദ്ധേയമായ കഥ പറച്ചിലുകളും, കാവ്യ ഭംഗികളും കൊണ്ട് ഹൃദയങ്ങളെ കീഴടക്കുന്ന മലയാള സിനിമയുടെ മാസ്മരിക ലോകത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. സമ്പന്നമായ ആഖ്യാന ശൈലി, ശ്രദ്ധേയമായ കഥാപാത്രങ്ങൾ,കലാപരമായ മികവ് എന്നിവയ്ക്കെല്ലാം പേരുകേട്ടതാണ് മലയാള സിനിമ. . ഇവിടെ ചിന്തോദ്ദീപകങ്ങളായ കഥാതന്തുക്കൾ മുതൽ ഹൃദയസ്പർശിയായ ഹാസ്യ കഥാപാത്രങ്ങൾ വരെ  അതിമനോഹര രൂപത്തിൽ ആഘോഷിക്കപ്പെടാറുണ്ട്. മലയാള … Read more

ആടുജീവിതം സിനിമയുടെ പുതിയ പോസ്റ്റർ എത്തി

aadujeevitham new update

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസ്സി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആട് ജീവിതം. പത്തുവർഷംകൊണ്ട് പൂർത്തിയാക്കിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്. ആടുജീവിതത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററാണ് പൃഥ്വിരാജ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയ നജീബ് എന്ന ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ് ആട് ജീവിതത്തിന്റെ കഥ വികസിക്കുന്നത്. പൃഥ്വിരാജ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് നജീബ് ഗൾഫിലേക്ക് കുടിയേറുന്നതിന് മുൻപുള്ള ലുക്കാണ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി എടുത്ത സിനിമ മലയാളത്തിലെ ഏറ്റവും … Read more

Top 10 Malayalam Movies | മലയാളത്തിലെ മികച്ച സിനിമകൾ | Absolute Guide

Top 10 Malayalam Movies

In this blog post mentioned Top 10 Malayalam Movies of specific times. മികച്ച കാലഘട്ടങ്ങളിലായി വന്ന സിനിമകളാണ് ഇവിടെ പ്രതിപാദിക്കുന്നത്. മികച്ച തിരക്കഥകൾ കൊണ്ടും, ആഖ്യാന ശൈലി കൊണ്ടും, സർഗാത്മക പ്രകടനങ്ങൾ കൊണ്ടും ഈ സിനിമകൾ മറ്റു സിനിമകളിൽ നിന്നും വേറിട്ട് നിൽക്കുന്നു. വിനോദത്തിന്റെയും സാംസ്കാരികതയെയും എല്ലാം ഒരു മിശ്രണം ഈ സിനിമകളിൽ എല്ലാം നമുക്ക് കാണാൻ സാധിക്കും. Top 10 Malayalam Movies 2020 Below mentioned are the Top … Read more