Turbo – ടർബോ – Complete Guide | Review| Reaction |Overview| Release Date|Trailer

turbo

സൂപ്പർസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനി തന്നെ നിർമ്മിക്കുന്ന ചിത്രം ഒരു മാസ് ആക്ഷൻ ഡ്രാമയാണ്. പോക്കിരിരാജ, മധുര രാജ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വൈശാഖ് മമ്മൂട്ടിയുമായി ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ടർബോ. മിഥുൻ മാനുവൽ തോമസ്  കഥയും, തിരക്കഥയും രചിച്ച ചിത്രത്തിൽ തെലുങ്ക് നടൻ സുനിലും കന്നട നടൻ രാജ് ബി ഷെട്ടിയും ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ … Read more

Upcoming Malayalam Movies in 2024 | വരാനിരിക്കുന്ന മലയാളം സിനിമകൾ – Complete Details

Upcoming Malayalam Movies

In this blog post mentioned the Upcoming Malayalam Movies All List of Malayalam Movies in 2024. 2024 ൽ മലയാളത്തിൽ റിലീസ് ആയതും, ഇനി റിലീസ് ആവാനിരിക്കുന്നതുമായ സിനിമകളുടെ ലിസ്റ്റ്. നിർമ്മാതാക്കളും, പ്രൊഡക്ഷൻ ഹൗസുകളും പുറത്തുവിട്ട തീയതികളുടെ അടിസ്ഥാനത്തിലാണ് റിലീസിംഗ് നിശ്ചയിച്ചിരിക്കുന്നത്. List of Malayalam Movies January 2024 No സിനിമ  റിലീസ്  താരങ്ങൾ  സംവിധാനം 1 പേരില്ലൂർ പ്രീമിയർ ലീഗ് ജനുവരി 4 നിഖില വിമൽ സണ്ണി വെയ്ൻ … Read more

Guruvayoor Ambalanadayil – ഗുരുവായൂർ അമ്പലനടയിൽ – Complete Guide | Review| Reaction |Overview| Release Date|Trailer

Guruvayoor Ambalanadayil

സംവിധായകൻ വിപിൻദാസ് പൃഥ്വിരാജിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഗുരുവായൂർ അമ്പലനടയിൽ”. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഒരു വിവാഹത്തിൽ ഒത്തുകൂടിയ കുടുംബമായി  മുഴുവൻ അഭിനേതാക്കളെയും അണിനിരത്തുന്നു. ഒരു ഫാമിലി വെഡിങ് എന്റർടെയ്നർ എന്നാണ് ചിത്രത്തിൻറെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ബേസിൽ ജോസഫ് പറഞ്ഞത്. ഈ ടാഗ് ലൈൻ സിനിമയുടെ കഥാഗതിയെക്കുറിച്ചുള്ള ഞിഞ്ജസ ഉണർത്തുന്നതോടൊപ്പം സിനിമ പൂർണമായും ഒരു കോമഡി എന്റർടൈനർ ആയിരിക്കുമെന്ന് സൂചനയും നൽകുന്നു. ഒരു വിവാഹവും അതിൻറെ ആഘോഷങ്ങളെയും ചുറ്റിപ്പറ്റിയാണ് സിനിമയുടെ … Read more

Aavesham – ആവേശം – Complete Guide | Review| Reaction |Overview| Release Date|Trailer

aavesham

ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമാണ് “ആവേശം”. അൻവർ റഷീദ് എന്റർടൈൻമെന്റിന്റെ കീഴിൽ നസ്രിയ നസീം നിർമ്മിക്കുന്ന ചിത്രം ആരാധകരിൽ വലിയ ആവേശമാണ് ജനിപ്പിച്ചത്. ഫഹദ് ഫാസിലിന്റെതായി അവസാനം മലയാളത്തിൽ റിലീസ് ചെയ്തത് അഖിൽ സത്യന്റെ “പാച്ചുവും അത്ഭുതവിളക്കും” എന്ന ചിത്രം ആയിരുന്നു. എന്നാൽ തമിഴിൽ മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ മികച്ച സ്വീകാര്യത നേടിയിരുന്നു. ഫഹദ് ഫാസിലിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് പ്രോജക്ടുകളിൽ ഒന്ന് രജനീകാന്തിനോടൊപ്പം ഉള്ള … Read more

Footage – ഫുട്ടേജ് : മഞ്ജു വാരിയരുടെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Footage

മഞ്ജു വാര്യരുടെ ഏറ്റവും പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. ഫൂട്ടേജ് എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യരെ കൂട്ടാതെ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിശാഖും ഗായത്രിയും ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളുടെ എഡിറ്റർ ആയിരുന്ന സൈജു ശ്രീധരൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഷൈജു ശ്രീധരന്റെ ആദ്യ സംവിധാന സംരംഭമാണ് ഫൂട്ടേജ്. … Read more

Once Upon A Time In Kochi – വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി – Complete Guide | Review| Reaction |Overview| Release Date|Trailer

Once Upon A Time In Kochi

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും, നാദിർഷയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് “വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി”. കൊച്ചിയിലെ യുവത്വത്തിന്റെ കഥ പറയുന്ന സിനിമയുടെ തിരക്കഥ റാഫിയുടെയും സംവിധാനം നാദിർഷയുമാണ്. റാഫിയുടെ മകൻ മുബിൻ റാഫിയും, അർജുന അശോകനുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കൂടാതെ ഷൈൻ ടോം ചാക്കോ, ദേവിക സഞ്ജയ്, മാളവിക മേനോൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. ഒരു കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന സിനിമയായിരിക്കും ഇത്. Also read : പുതിയ ചിത്രവുമായി നാദിര്ഷ … Read more

Thankamani – തങ്കമണി – Complete Guide | Review| Reaction |Overview| Release Date|Trailer

Thankamani

1986 ഒക്ടോബറിൽ തങ്കമണി എന്ന ഗ്രാമത്തെ നടുക്കിയ ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തീവ്രമായ ആഖ്യാനത്തിലൂടെ കഥ പറയുന്ന ഏറ്റവും പുതിയ സിനിമയാണ് “തങ്കമണി”. ദിലീപ് നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് രതീഷ് രഘുന്ദൻ ആണ്. 223 ജനുവരിയിൽ അനൗൺസ് ചെയ്ത ചിത്രം സിഎംഎസ് കോളേജിൽ ആദ്യ ഷെഡ്യൂളും 2023 ഓഗസ്റ്റ് കട്ടപ്പനയിൽ അവസാന ഷെഡ്യൂളും പൂർത്തിയാക്കിയിരുന്നു. Thankamani Teaser Thankamani Cast – താരങ്ങൾ ദിലീപ്, ഷൈൻ ടോം ചാക്കോ, ജോൺ വിജയ്, … Read more

Varshangalkku Shesham – വർഷങ്ങൾക്ക് ശേഷം – Complete Guide | Review| Reaction |Overview| Release Date|Trailer

Varshangalkku Shesham

Are you looking more about “ Varshangalkku Shesham “, you are in the right place സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസിന്റെ “വർഷങ്ങൾക്ക് ശേഷം” എന്ന സിനിമ.പ്രണവ് മോഹൻലാലും, ധ്യാൻ ശ്രീനിവാസനും മുഖ്യ വേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിൽ ഒരു വലിയ താരനിര തന്നെയുണ്ട്. സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഒരു എന്റർടെയ്നർ ആകും സിനിമ എന്ന ടീസറിൽ നിന്ന് വ്യക്തമാണ്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യൻ … Read more

Premalu – പ്രേമലു– Complete Guide | Review| Reaction |Overview| Release Date|Trailer

Premalu

Are you looking more about Premalu, you are in the right place. സാമ്പ്രദായിക റൊമാൻറിക് ആഖ്യാനങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് സംവിധായകൻ ഗിരീഷ് എ ഡി പ്രേമലു അവതരിപ്പിക്കുന്നത്. നസ്ലിനും, മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് ഹാസ്യത്തിന്റെ മേമ്പടി ചേർത്ത് അവതരിപ്പിച്ച പ്രേമലു പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ക്‌ളീഷേ പ്രണയ … Read more

Aadujeevitham – ആടുജീവിതം– Complete Guide | Review| Reaction |Overview| Release Date|Trailer

Aadujeevitham

Are you looking more about Aadujeevitham, you are in the right place. 2024 ഏപ്രിൽ പത്തിന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ബ്ലെസിയുടെ “ആടുജീവിതം” സിനിമാപ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ബെന്യാമിന്റെ മലയാളം നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ആടുജീവിതം യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ്. പ്രഖ്യാപിച്ച് പത്ത് വർഷങ്ങൾക്കുശേഷമാണ് സിനിമ പൂർത്തിയാകുന്നത്. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ സംഗീതം നിർവഹിക്കുന്നത് എ ആർ റഹ്മാനാണ്. നജീബ് എന്ന കേന്ദ്ര … Read more