ഗ്ലാമറസായി അനുപമ പരമേശ്വരൻ

anupama parameswaran

അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് തില്ലു സ്‌ക്വയർ.  ഗ്ലാമറസ് റോളിൽ എത്തുന്ന അനുപമ തന്നെയാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. ന്യൂ ഇയറിനോട് അനുബന്ധിച്ചാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.അനുപമയുടെ ഏറ്റവും ഗ്ലാമറസ് ആയിട്ടുള്ള വേഷം ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. മാലിക് റാം സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനാകുന്നത് സിദ്ദു ജോന്നാലഗാഡ്ഡയാണ്.

മാമന്നനു ശേഷം വീണ്ടും ഒന്നിക്കാൻ ഫഹദും വടിവേലുവും

mamannan

മാരി സെൽവരാജ്  സംവിധാനം ചെയ്ത മാമന്നൻ തമിഴിൽ ഹിറ്റ് ആയിരുന്നു. ഫഹദിന്റെ വില്ലൻ വേഷം ആഘോഷമാക്കിയിരുന്നു. ഇപ്പോൾ മാമന്നനു ശേഷം വീണ്ടും ഒന്നിക്കുകയാണ് ഫഹദും വടിവേലുവും. മലയാളിയായ സുധീഷ് ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തിൽ വില്ലാളിവീരൻ തമിഴിൽ ആറുമനമേ എന്നീ സിനിമകളാണ് സുധീഷ് സംവിധാനം ചെയ്തിട്ടുള്ളത്. ഒരു റോഡ് മൂവിയായാണ്  ചിത്രം അണിയിച്ചൊരുക്കുന്നത്. യുവാൻ ശങ്കർ രാജ സംഗീതം നൽകുന്ന ചിത്രം ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആര്‍.ബി ചൗധരി  നിർമിക്കുന്ന ചിത്രത്തിന്റെ … Read more