പ്രഭാസിന്റെ പതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

raja sab prabhas Malayalam

നടൻ പ്രഭാസ് തന്റെ വരാനിരിക്കുന്ന റൊമാന്റിക്-ഹൊറർ ചിത്രമായ ‘ദി രാജ സാബ്’എന്ന സിനിമയുടെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. മാരുതി ദാസരിയാണ്  ചിത്രം സംവിധാനം ചെയ്യുന്നത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിലാണ് ‘ദി രാജാ സാബ്’ നിർമ്മിച്ചിരിക്കുന്നത്, ടി ജി വിശ്വ പ്രസാദ് നിർമ്മാതാവും വിവേക് ​​കുച്ചിബോട്ല സഹനിർമ്മാതാവുമാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമൻ എസ് ആണ്. “രാജാ സാബ് എന്റെ ഇന്നേവരെയുള്ള ഏറ്റവും വലിയ … Read more

മോഹൻലാലിന്റെ നേര് എന്ന സിനിമ 100 കോടി ക്ലബ്ബിൽ

neru movie collection worldwide

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് അണിയിച്ചൊരുക്കിയ നേര് എന്ന സിനിമ 100 കോടി ക്ലബ്ബിൽ ഇടം നേടിയതായി റിപ്പോർട്ടുകൾ. മോഹൻലാൽ ഫാൻസ് ഗ്രൂപ്പുകളും അനശ്വരാ രാജനും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് നൂറുകോടി ക്ലബ്ബിൽ നേര്  ഇടംപിടിച്ച വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് 35 മത് ദിവസത്തിലാണ് നൂറുകോടി ക്ലബ്ബിൽ ഇടം നേടിയത്. ഇതിനുമുൻപ് മോഹൻലാലിന്റെതായി ഇറങ്ങിയ പുലിമുരുകൻ,  ലൂസിഫർ,  ഒടിയൻ എന്നീ സിനിമകളും നൂറുകോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ആൻറണി പെരുമ്പാവൂർ നിർമ്മിച്ച സിനിമ … Read more

ഇവരൊക്കെയാകുമോ ബിഗ്ബോസ് സീസൺ 6 താരങ്ങൾ – Bigg Boss Malayalam Season 6 Prediction List

Bigg Boss Malayalam Season 6

Mentioned here is the Bigg Boss Malayalam Season 6 Prediction List. വീണ്ടുമൊരു ബിഗ് ബോസ് മലയാളം ഷോയ്ക്ക് കൊടി കയറുകയാണ്. അടുത്ത സ്റ്റാർ ആകൂ എന്ന ടാഗ് ലൈനോട് കൂടി ആരംഭിച്ച ഷോ ഫെബ്രുവരി 25നാണ് പ്രേക്ഷപണം ആരംഭിക്കുന്നത് . മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ അവതാരകനായ ബിഗ് ബോസ് സീസൺ 6 ന്റെ പ്രെഡിക്ഷൻ ലിസ്റ്റ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സിനിമ സീരിയൽ സോഷ്യൽ മീഡിയ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള … Read more

നേര് 100 കോടിയിലേക്ക്

neru total collection world wide

നേര് മോഹൻലാലിന്റെ അടുത്ത നൂറുകോടി ചിത്രത്തിന്റെ പട്ടികയിലേക്ക്. 2023 ഡിസംബർ 21ന് റിലീസ് ചെയ്ത ചിത്രം 2024ലും, നിറഞ്ഞ സ്ക്രീനിൽ പ്രദർശനം തുടരുകയാണ്. ഇതുവരെ 80 കോടി കളക്ട് ചെയ്ത ചിത്രം വൈകാതെ തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടും. റിലീസിന് മുൻപ് 200 സ്ക്രീനുകളിൽ മാത്രം ഉണ്ടായിരുന്ന ചിത്രം ഇപ്പോൾ 350 സ്ക്രീനുകളിലാണ് പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഇമോഷണൽ കോഡ്‌റൂം ഡ്രാമയായി വന്ന ചിത്രത്തിന് കുടുംബപ്രേഷകരുടെ പൂർണ്ണപിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. മികച്ച ചിത്രം എന്ന അഭിപ്രായവും നിലവിൽ … Read more

മഹേഷ് ബാബുവിന്റെ ഏറ്റവും പുതിയ ചിത്രം ഗുണ്ടൂർകാരത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

mahesh babu new movie

മഹേഷ് ബാബുവിന്റെ ഏറ്റവും പുതിയ ചിത്രം ഗുണ്ടൂർകാരത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സിനിമ സംവിധാനം ചെയ്യുന്നത് ത്രിവിക്രമാണ്. ഇതിനു മുൻപ് അദ്ദേഹത്തിൻറെതായി ഇറങ്ങിയ അല വൈകുണ്ഠപുരം ലോ എന്ന സിനിമ സൂപ്പർ ഹിറ്റ് ആയിരുന്നു. അല്ലു അർജുൻ ആയിരുന്നു ആ സിനിമയിലെ നായകൻ. ജയറാമും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഗുണ്ടൂർകാരത്തിത്തിൽ മഹേഷ് ബാബുവിനോടൊപ്പം ജയറാമും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ നായിക ശ്രീലീലയാണ്. ജഗപ തി ബാബു, പ്രകാശ് രാജ് രമ്യാ, കൃഷ്ണൻ എന്നിവരും പ്രധാന … Read more

ജാവേദ് അക്തറിന്റെ വിമർശനത്തോട് അനിമൽ ടീം പ്രതികരിക്കുന്നു

animal movie malayalam news

ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തറിന്റെ വിമർശനത്തോട് അനിമൽ സിനിയിലെ ടീം പ്രതികരിച്ചു. അനിമൽ എന്ന സിനിമയിലെ വിവിദമായ ഷൂ നക്കുന്ന രംഗത്തെയാണ് പ്രതിപാദിച്ചത്. ഒരു സ്ത്രീ പുരുഷനോട് ചെരുപ്പ് നക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ അത് ഫെമിനിസമായി ആഘോഷിക്കപ്പെടുമായിരുന്നെന്ന് സോഷ്യൽ മീഡിയയിൽ അനിമൽ ടീം പ്രതികരിച്ചു. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രം സ്ത്രീ കടാഹപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിൽ ധാരാളം വിമർശനം കേട്ടിരുന്നു. ചിത്രത്തിലെ വഞ്ചനയുടെ പ്രമേയം എടുത്തുകാണിക്കുകയും പ്രണയത്തെ ലിംഗനീതിയിൽ നിന്ന് വേർപെടുത്താൻ നിർബന്ധിക്കുകയും ചെയ്യണമെന്റ്‌ … Read more

പ്രസവാനന്തര വിഷാദത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ഇലിയാന ഡിക്രൂസ്

illiana decruz

മൈക്കൽ ഡോളനൊപ്പം യുഎസിൽ താമസിക്കുന്ന ഇലിയാന ഡിക്രൂസ്, തന്റെ വിവാഹത്തെക്കുറിച്ച് പരക്കുന്ന കിംവദന്തികൾ വ്യക്തമാക്കി .2023 ഓഗസ്റ്റ് 5 നാണു ഉറങ്ങുന്ന കുഞ്ഞിന്റെ മനോഹരമായ ചിത്രം  ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചു  തന്റെ കുഞ്ഞ് കോവ ഫീനിക്സ് ഡോളനെ ലോകത്തിന് പരിചയപ്പെടുത്തിയത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, തന്റെ ആദ്യ കുട്ടിയായ കോവ ഫീനിക്സ് ഡോളനെക്കുറിച്ചും  പ്രസവാനന്തരം വിഷാദരോഗം നേരിട്ട അനുഭവത്തേക്കുറിച്ചും തുറന്നുപറഞ്ഞു. പ്രസവാനന്തര വിഷാദത്തിന്റെ യാഥാർത്ഥ്യം മൈക്കൽ അംഗീകരിച്ചു, മാതൃത്വത്തോടൊപ്പമുള്ള തീവ്രമായ വികാരങ്ങൾക്ക് ഊന്നൽ നൽകി. … Read more

ആമിർ ഖാന്റെ മരുമകൻ ജിമ്മിൽ നിന്ന് നേരിട്ട് വിവാഹത്തിന്

nupur shikhare

മുംബൈയിലെ താജ് ലാൻഡ്‌സ് എൻഡിൽ നടന്ന രജിസ്റ്റർ വിവാഹ ചടങ്ങിൽ ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ഇറാ ഖാനും ഫിറ്റ്‌നസ് കോച്ച് നൂപുർ ശിഖരെയും വിവാഹിതരായി. ചടങ്ങിനിടെ നൂപൂർ ശിഖരെ സ്‌പോർട്‌സ് ഷോർട്ട്‌സും ഒരു വെസ്റ്റും ധരിച്ചാണ് ചടങ്ങിന് എത്തിയത്. ആമിർ ഖാന്റെ മരുമകൻ ജിമ്മിൽ നിന്ന് നേരിട്ട്  വിവാഹത്തിന് എന്ന രീതിയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രചരിക്കുന്നത്. ഇറാ ഖാൻ ഒരു വെൽവെറ്റ് ചോളിയും ധോത്തി പാന്റുമാണ് അണിഞ്ഞത്. ദമ്പതികൾ വേദിയിൽ വിവാഹം … Read more

അയോധ്യയിലെ ചരിത്രപ്രസിദ്ധമായ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാമായണം സീരിയൽ താരം ദീപികയെ ക്ഷണിച്ചു

ramayanam malayalam

ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ രാമായണം സീരിയലിൽ സീതാദേവിയുടെ വേഷം അവതരിപ്പിച്ചു പ്രശസ്തയായ  നടി ദീപിക ചിഖ്ലിയയ്ക്ക് ക്ഷണം ലഭിച്ചു. അവർക്കൊപ്പം, ഭഗവാന്റെ വേഷം ചെയ്ത അരുൺ ഗോവിലും പ്രതീക്ഷിക്കപ്പെടുന്നു. “അതെ, ജനുവരി 22 ന് ഞങ്ങളെ അയോധ്യയിലേക്ക് ക്ഷണിച്ചു … അത്  ചരിത്രപരവുമായ ഒരു നിമിഷമായിരിക്കും.അയോധ്യയിൽ എങ്ങനെ ദീപാവലി ആഘോഷിക്കും, അതുപോലെ തന്നെ എല്ലാവരും ശ്രീരാമനെ സ്വാഗതം ചെയ്യുകയും ദീപാവലി അവരുടെ വീടുകളിൽ ആഘോഷിക്കുകയും വേണം” എന്നാണ് ഇതേക്കുറിച്ചു … Read more

വൈറൽ ക്ലിപ്പ് പങ്കിട്ടതിന് ശേഷം ബ്രാഡ്ലി കൂപ്പറിനെ പ്രശംസിച്ച് ദീപിക പദുക്കോൺ

deepika

ബ്രാഡ്‌ലി കൂപ്പറിന്റെ “മാസ്ട്രോ” എന്ന ചിത്രത്തിലെ ലിയോനാർഡ് ബേൺസ്റ്റൈന്റെ പ്രകടനത്തെ താൻ കണ്ട ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ദീപിക പദുക്കോൺ പ്രശംസിച്ചു. 2023ലെ ബയോപിക്കിൽ നിന്നുള്ള ആറ് മിനിറ്റ് ദൈർഘ്യമുള്ള ഒരു വൈറൽ രംഗം പങ്കുവെച്ച്, ദീപിക ഇൻസ്റ്റാഗ്രാമിൽ തന്റെ പ്രശംസ പ്രകടിപ്പിച്ചു. സമീപ വർഷങ്ങളിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ഇതിനെ വിശേഷിപ്പിച്ചു. “എ സ്റ്റാർ ഈസ് ബോൺ” എന്ന ചിത്രത്തിന് ശേഷം തന്റെ രണ്ടാമത്തെ ഫിലിമാണ്  കൂപ്പർ സംവിധാനം ചെയ്യുന്നത് . നിലവിൽ നെറ്റ്ഫ്ലിക്സിലുള്ള ഈ … Read more