ഭൂതത്തിൻ്റെ വിജയത്തിന് ശേഷം അജയ് ദേവ്ഗൺ “ഷൈത്താൻ” എന്ന ചിത്രവുമായി എത്തുന്നു

ajay devgn news

പ്രശസ്ത ബോളിവുഡ് താരം അജയ് ദേവ്ഗൺ ഹൊറർ ചിത്രവുമായി എത്തുന്നു. 2003-ലെ ഹിറ്റായ “ഭൂത്” എന്ന ചിത്രത്തിന് ശേഷം ദേവ്ഗൺ, വികാസ് ബഹൽ സംവിധാനം ചെയ്ത വരാനിരിക്കുന്ന “ശൈത്താൻ” എന്ന ചിത്രത്തിലൂടെ ഹൊറർ പരീക്ഷണത്തിന് ഒരുങ്ങുകയാണ്. “ശൈത്താൻ” എന്ന ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെ, ഹൊറർ വിഭാഗത്തിലേക്ക് തിരിച്ചുവരുന്നതിൻ്റെ ആവേശം ദേവഗൺ അറിയിച്ചു. അദ്ദേഹം പ്രസ്താവിച്ചു, “ഞങ്ങൾ (സൂപ്പർസ്റ്റാറുകൾ) ഹൊറർ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് രസകരമായ എന്തെങ്കിലും ലഭിച്ചാൽ, എന്തുകൊണ്ട്?… എനിക്ക് ഈ തരം ഇഷ്ടമാണ്, … Read more

ക്രിസ്റ്റഫർ നോളൻ ഹൊറർ സിനിമളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

Christopher Nolan

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ക്രിസ്റ്റഫർ നോളൻ, ഒരു ഭാവി പ്രോജക്റ്റിനായി ഹൊറർ വിഭാഗത്തിലേക്ക് കടക്കാനുള്ള സാധ്യതയെക്കുറിച്ച് സൂചന നൽകി. ലണ്ടനിലെ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഒരു പാനൽ ചർച്ചയ്ക്കിടെയാണ് ഈ വെളിപ്പെടുത്തൽ, നിലവിൽ തൻ്റെ 12-ാമത്തെ ഫീച്ചർ ഫിലിമായ “ഓപ്പൺഹൈമർ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നോളൻ ഒരു ഹൊറർ ഫിലിം സംവിധാനം ചെയ്യാനുള്ള ആശയത്തോട് താല്പര്യം പ്രകടിപ്പിച്ചു. വരാനിരിക്കുന്ന ഓസ്‌കാറിൽ ശക്തമായ സിനിമയായ “ഓപ്പൺഹൈമർ” ജീവചരിത്രത്തിലെ ഹൊറർ ഘടകങ്ങളുടെ സാന്നിധ്യം അംഗീകരിച്ചു. അദ്ദേഹം പ്രസ്താവിച്ചു, “‘ഓപ്പൺഹൈമറിന്’ … Read more

ഭ്രമയുഗം ഒ ടി ടി അവകാശം സോണി ലിവിന്

bramayugam

രാഹുൽ സദാശിവൻ മമ്മൂട്ടിയെ നായകനാക്കി ഇറക്കിയ ഭ്രമയുഗം തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പൂർണ്ണമായും ബ്ലാക്ക് – വൈറ്റ് ൽ റിലീസ് ചെയ്ത ചിത്രം. എല്ലാ അർത്ഥത്തിലും ഒരു പരീക്ഷണ ചിത്രമായിരുന്നു. ഗ്രാഫിക്സിന്റെയും സിജികളുടെയും ഈ കാലത്ത് പൂർണമായും മോണോക്രോമിൽ ഷൂട്ട് ചെയ്ത ചിത്രം പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കകളെ എല്ലാം കാറ്റിൽ പറത്തിയാണ് ഭ്രമയുഗം മികച്ച രീതിയിൽ മുന്നേറുന്നത്. പതിനെട്ടാം നൂറ്റാണ്ട് കാലഘട്ടം അവതരിപ്പിക്കാൻ ഇതിലും മികച്ച ഒരു. വഴിയില്ല. തീയറ്ററുകളിൽ മികച്ച എക്സ്പീരിയൻസ് … Read more

ആ പോസ്റ്ററിൽ കാണുന്നത് മഞ്ജുവല്ല; ഗായത്രി അശോക്

footage

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഷൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് “ഫൂട്ടേജ്”. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു. എന്നാൽ ഈ പോസ്റ്ററിൽ കാണുന്ന പെൺകുട്ടിയെ മഞ്ജുവാണ് എന്ന തരത്തിൽ ബന്ധപ്പെടുത്തി ധാരാളം കമൻറുകൾ സോഷ്യൽ മീഡിയയിലും വന്നിരുന്നു. എന്നാൽ ആ പോസ്റ്ററിൽ കാണുന്നത് ഗായത്രി അശോകമാണ്. ഗായത്രിയോടൊപ്പം വിശാഖ് നായരാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ചെന്നൈയിൽ ഗ്രാഫിക് ഡിസൈനറായി ജോലി നോക്കുകയാണ് ഗായത്രി. ഷൈജു ശ്രീധരന്റെ ആദ്യ സംവിധാനം സംരംഭമാണ് … Read more

ഭ്രമയുഗം റിലീസായി : മികച്ച പ്രതികരണം

bramayugam review

ഭ്രമയുഗം മസ്റ്റ് തിയേറ്റർ എക്സ്പീരിയൻസ് എന്ന് പ്രേക്ഷകർ. നാല് കഥാപാത്രങ്ങളെ വെച്ചിറക്കിയ  സിനിമ പക്ഷേ മേക്കിങ് കൊണ്ടാണ് നമ്മളെ അത്ഭുതപ്പെടുത്തുന്നത്. മേക്കിങ് കൊണ്ടും, ക്യാരക്ടർ കൊണ്ടും, ബ്ലാക്ക് ആൻഡ് വൈറ്റ് പടം എന്ന രീതിയിലും  ഒരു പരീക്ഷണ ചിത്രമാവുകയാണ് ഭ്രമയുഗം. പ്രഖ്യാപിച്ച അന്നുമുതൽ മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്  ഭ്രമയുഗം. മെഗാസ്റ്റാർ മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പ് തന്നെയാണ് ചിത്രത്തിൻറെ സവിശേഷത. ഏറെ നാളുകൾക്കു ശേഷം പൂർണ്ണമായും ബ്ലാക്ക് – ആൻഡ് വൈറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ സംവിധാനം രാഹുൽ … Read more

വർഷങ്ങൾക്കു ശേഷം ടീസർ പുറത്തു – Varshangalkku Shesham Teaser

Varshangalkku Shesham Teaser

Varshangalkku Shesham Teaser പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം.  ധ്യാൻ ശ്രീനിവാസനും, പ്രണവ് മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. Varshangalkku Shesham Teaser വലിയൊരു താരനിര തന്നെ പ്രത്യക്ഷപ്പെടുന്ന ടീസറിൽ നിന്ന് ഇതൊരു ഫൺ മൂഡിലുള്ള ചിത്രമാണെന്ന് വ്യക്തമാണ്. ഹൃദയം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രത്തിൻറെ നിർമ്മാണം. വിനീത് ശ്രീനിവാസൻ തന്നെ … Read more

ഭ്രമയുഗം സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മാറ്റി

bramayugam update

ഭ്രമയുഗം സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് കുഞ്ചമൺ പോറ്റി എന്നതിൽ നിന്നും മാറ്റി കൊടുമൺ പോറ്റി എന്ന് ആക്കി.കുഞ്ചമൻ പോറ്റി എന്നത് തങ്ങളുടെ ഇല്ലപ്പേരാണെന്നും തങ്ങളുടെ ഇല്ലത്തിന് കളങ്കം വരുത്തുന്ന രീതിയിൽ സിനിമയിൽ ദുർമന്ത്രവാദങ്ങളും മറ്റു കാര്യങ്ങളും കാണിക്കുന്നുണ്ടെന്ന് കാണിച്ച് കുഞ്ചമൺ ഇല്ലക്കാർ കോടതിയെ സമീപിച്ചിരുന്നു. അതിനാലാണ് സിനിമയിലെ പേര് മാറ്റുക എന്ന അവസ്ഥയിലേക്ക് അണിയറ പ്രവർത്തകർ വന്നത്. യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ നിന്നും പേര് മാറ്റിയിട്ടുണ്ട്. നേരത്തെ കുഞ്ചമൺ പോറ്റി ഭാവനയിൽ വിരിഞ്ഞ കഥാപാത്രം … Read more

ഭ്രമയുഗം ഞെട്ടിക്കുമോ – മമ്മൂട്ടി പറയുന്നു

bramayugam update

മമ്മൂട്ടി ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരി 15ന് റിലീസ് ചെയ്യുന്ന ചിത്രത്തിൻറെ ട്രെയിലർ ലോഞ്ച് കഴിഞ്ഞദിവസം അബുദാബിയിൽ നടന്നിരുന്നു. ഭൂതകാലം എന്ന സിനിമയ്ക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിലാണ് റിലീസിങ്ങിന് ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ വേറിട്ട ലുക്ക് തന്നെയാണ് ചിത്രത്തിൻറെ പ്രധാന ആകർഷണം. ധാരാളം അഭിനയ മുഹൂർത്തങ്ങൾ കൽപ്പിക്കപ്പെടുന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം അർജുൻ അശോകനും,സിദ്ധാർത്ഥ ഭരതനും എത്തുന്നുണ്ട്. ഭ്രമയുഗത്തിന്റെ ട്രെയിലർ കാണുമ്പോൾ നിങ്ങൾക്ക് ധാരാളം കഥകൾ മനസ്സിൽ … Read more

എസ്എസ് രാജമൗലിയുടെ വരാനിരിക്കുന്ന പ്രോജക്റ്റ് SSMB29: ഇന്തോനേഷ്യൻ താരം ചെൽസി ഐലാൻ മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുമെന്ന് അഭ്യൂഹം

SSMB29

“RRR” ൻ്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലി തന്റെ അടുത്ത ചിത്രത്തിൻറെ പണിപ്പുരയിലാണ്. SSMB29 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടോളിവുഡ് സൂപ്പർസ്റ്റാർ മഹേഷ് ബാബുവാണ് അഭിനയിക്കുന്നത്. രാജമൗലിയുടെ പിതാവും പ്രശസ്ത എഴുത്തുകാരനുമായ വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിൻറെ രചന. അമേരിക്കൻ വംശജയായ ഇൻഡോനേഷ്യൻ അഭിനേത്രി ചെൽസി ഐലിനെ ഈ സിനിമയിൽ ഉൾപ്പെടുത്തുന്നതിന് സംബന്ധിച്ചുള്ള ഊഹാപോഹങ്ങളും വാർത്തകളും വന്നിരുന്നു. പ്രോജക്ടിൽ ചെൽസിയുടെ പങ്കാളിത്തത്തെക്കുറിച്ച് സൂചന നൽകിയെങ്കിലും സിനിമ നിർമാതാക്കളിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം … Read more

സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധായകനാകുന്നു

anand sreebala

സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിതമാണ് “ആനന്ദ് ശ്രീബാല”. മാളികപ്പുറം ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആയ അഭിലാഷ് പിള്ളയാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്. മാളികപ്പുറം 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന. ചിത്രത്തിൻറെ നിർമ്മാണം പ്രിയ വേണു, നീതാ പിന്റോ  എന്നിവരാണ്. അർജുൻ അശോകൻ, ഷൈജു കുറിപ്പ്, സിദ്ദീഖ്, അപർണ ദാസ്, ധ്യാൻ ശ്രീനിവാസൻ,ആശാ ശരത്ത്, അജുവർഗീസ്, ഇന്ദ്രൻസ്, മാളവിക മനോജ് എന്നിവരാണ് … Read more