ഇവരൊക്കെയാകുമോ ബിഗ്ബോസ് സീസൺ 6 താരങ്ങൾ – Bigg Boss Malayalam Season 6 Prediction List

Mentioned here is the Bigg Boss Malayalam Season 6 Prediction List.

വീണ്ടുമൊരു ബിഗ് ബോസ് മലയാളം ഷോയ്ക്ക് കൊടി കയറുകയാണ്. അടുത്ത സ്റ്റാർ ആകൂ എന്ന ടാഗ് ലൈനോട് കൂടി ആരംഭിച്ച ഷോ ഫെബ്രുവരി 25നാണ് പ്രേക്ഷപണം ആരംഭിക്കുന്നത് . മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ അവതാരകനായ ബിഗ് ബോസ് സീസൺ 6 ന്റെ പ്രെഡിക്ഷൻ ലിസ്റ്റ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സിനിമ സീരിയൽ സോഷ്യൽ മീഡിയ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള ഇൻഫ്ലുവൻസറിന്റെ പേരുകളാണ് ഇപ്പോൾ സീസൺ സിക്സിലേക്ക് ഉയർന്നു കേൾക്കുന്നത്.

ബിഗ് ബോസ് സീസൺ സിക്സിൽ ഒന്നാമത് പ്രൊഡക്ഷൻ ലിസ്റ്റിലുള്ള പേര് ശാലൂ പേയാടിന്റേതാണ് . സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന ശാലു പേയാട് ഇതിനു മുൻപ് മത്സരാർത്ഥിയായിരുന്ന റോബിനുമായുള്ള വിവാദങ്ങളിൽ പെട്ടിരുന്നു. അടുത്തതായി ഉയർന്നു കേൾക്കുന്ന പേര് സീക്രട്ട് ഏജൻറ് എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന സായി കൃഷ്ണയുടെയുടേതാണ് . ഇതിനു മുൻപും ബിഗ് ബോസിലേക്ക് അപേക്ഷിച്ചിട്ടുള്ള ആളാണ് സായി കൃഷ്ണ.

കഴിഞ്ഞവർഷം നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് ഏറെ പഴി കേട്ട ആളാണ് തൊപ്പി. യൂട്യൂബ് ചാനൽ നടത്തുന്ന തൊപ്പിയുടെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്. യൂട്യൂബ്റായ ജാസ്മിൻ ജാഫർ ശ്രീലക്ഷ്മി അറക്കൽ, അശ്വതി നായർ  എന്നിവരുടെ പേരുകളും ഉയർന്ന കേൾക്കുന്നുണ്ട്. സീരിയൽ മേഖലയിൽ നിന്ന് ബീന ആൻറണി, രേഖ രതീഷ്, അൻഷിത അന്ജി എന്നിവരുടെ പേരുകളുമുണ്ട് . ഇവരെ കൂടാതെ തങ്കച്ചൻ വിതുര ഹെലൻ ഓഫ് സ്പാർട്ട, നടൻ സുഭാഷ് നായർ, ആറാട്ട് അണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കി അമല ഷാജി എന്നിവരുടെ പേരുകളും ലിസ്റ്റിൽ ഉയർന്നു കേൾക്കുന്നുണ്ട്.

Bigg BossMalayalam Season 6 Best Contestants Name – Prediction

Bigg BossMalayalam Season 6 ൾ ഉൾപ്പെടും എന്ന് പ്രതീക്ഷിക്കുന്നവർ . ചാനലിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായ  അറിയിപ്പുകൾ ഒന്നും ഉണ്ടായിട്ടില്ല. ഇതിൽ ഇതിൽ പ്രതിപാദിച്ചിരിക്കുന്നത് എല്ലാം പ്രെഡിക്ഷന് ലിസ്റ്റ് മാത്രമാണ്.

ക്രമംപേര് മേഖല 
1ശാലു പേയാട്‌ സിനിമ
2സായ് കൃഷ്ണ സോഷ്യൽ മീഡിയ 
3ജെസമിന് ജാഫർ സോഷ്യൽ മീഡിയ 
4ശ്രീലക്ഷ്മി അറക്കൽ സോഷ്യൽ മീഡിയ 
5തൊപ്പി സോഷ്യൽ മീഡിയ 
6ജസീല പ്രവീൺ സോഷ്യൽ മീഡിയ 
7അശ്വതി നായർ സോഷ്യൽ മീഡിയ 
8ബീന ആന്റണി സീരിയൽ
9രേഖ രതീഷ് സീരിയൽ
10അമേയ പ്രസാദ് സോഷ്യൽ മീഡിയ 
11ഹെയ്ദി സാദിയ സോഷ്യൽ മീഡിയ 
12നിവേദ് ആന്റണി സോഷ്യൽ മീഡിയ 
13വീണ മുകുന്ദൻ സോഷ്യൽ മീഡിയ 
14അൻഷിദ അഞ്ചി സീരിയൽ
15ജിപി സിനിമ
16ഹെലൻ ഓഫ് സ്പാർട്ട സോഷ്യൽ മീഡിയ 
17ആര്യ ദയാൽ സിനിമ
18തങ്കച്ചൻ സിനിമ
19സുബാഷ് നായർ സിനിമ
20സന്തോഷ് വർക്കി സോഷ്യൽ മീഡിയ 

Bigg Boss Malayalam Season 6 Date

Bigg Boss MalayalamSseason 6  ന്റെ ആരാധകരെ ആവേശത്തിലാഴ്ത്തി ഫെബ്രുവരി 25 നാണു ഷോ കിക്കോഫ് ചെയ്യുന്നത്.

Who is hosting Malayalam Bigg Boss?

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ ആണ് ബിഗ്‌ബോസ് അവതാരകൻ. 2018 – ജൂൺ 24 നു ആരംഭിച്ച bigg boss malayalam season 1 മുതൽ bigg boss malayalam season 6 വരെ അവതാരകനാകുന്നത് മോഹൻലാൽ ആണ്.

Bigg Boss Malayalam Season 6 – FAQ

1.Bigg boss malayalam season 6 best contestants name ?

സിനിമ മേഖലയിൽ നിന്നും ശാലു പേയാട്,ജി പി, ആര്യ ദയാൽ, തങ്കച്ചൻ, സുബാഷ് നായർ എന്നിവരോടൊപ്പം ബാലയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.
2.Bigg Boss Malayalam season 6 finale date ?

Bigg Boss Malayalam season 6 finale date is 2 -May -2024

3.How many seasons of Bigg Boss Malayalam?

2024 ൽ നടക്കുന്നത് Bigg Boss Malayalam Season 6