എസ്എസ് രാജമൗലിയുടെ വരാനിരിക്കുന്ന പ്രോജക്റ്റ് SSMB29: ഇന്തോനേഷ്യൻ താരം ചെൽസി ഐലാൻ മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുമെന്ന് അഭ്യൂഹം

SSMB29

“RRR” ൻ്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലി തന്റെ അടുത്ത ചിത്രത്തിൻറെ പണിപ്പുരയിലാണ്. SSMB29 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടോളിവുഡ് സൂപ്പർസ്റ്റാർ മഹേഷ് ബാബുവാണ് അഭിനയിക്കുന്നത്. രാജമൗലിയുടെ പിതാവും പ്രശസ്ത എഴുത്തുകാരനുമായ വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിൻറെ രചന. അമേരിക്കൻ വംശജയായ ഇൻഡോനേഷ്യൻ അഭിനേത്രി ചെൽസി ഐലിനെ ഈ സിനിമയിൽ ഉൾപ്പെടുത്തുന്നതിന് സംബന്ധിച്ചുള്ള ഊഹാപോഹങ്ങളും വാർത്തകളും വന്നിരുന്നു. പ്രോജക്ടിൽ ചെൽസിയുടെ പങ്കാളിത്തത്തെക്കുറിച്ച് സൂചന നൽകിയെങ്കിലും സിനിമ നിർമാതാക്കളിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം … Read more

സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധായകനാകുന്നു

anand sreebala

സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിതമാണ് “ആനന്ദ് ശ്രീബാല”. മാളികപ്പുറം ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആയ അഭിലാഷ് പിള്ളയാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്. മാളികപ്പുറം 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന. ചിത്രത്തിൻറെ നിർമ്മാണം പ്രിയ വേണു, നീതാ പിന്റോ  എന്നിവരാണ്. അർജുൻ അശോകൻ, ഷൈജു കുറിപ്പ്, സിദ്ദീഖ്, അപർണ ദാസ്, ധ്യാൻ ശ്രീനിവാസൻ,ആശാ ശരത്ത്, അജുവർഗീസ്, ഇന്ദ്രൻസ്, മാളവിക മനോജ് എന്നിവരാണ് … Read more

Malayalee from India – മലയാളീ ഫ്രം ഇന്ത്യ – Complete Guide | Review| Reaction |Overview| Release Date|Trailer

malayalee from india

Are you looking to know more about Malayalee from India Malayalam Movie, you will get more information here. ജനഗണമനയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണിയും നിവിൻ പോളിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയാളിഫ്രം ഇന്ത്യ. ഇത്തവണ ഡിജോ ജോസ് ഹ്യൂമർ പശ്ചാത്തലത്തിലുള്ള ഒരു സിനിമയുമായിട്ടാണ് വരുന്നത്. നിവിനൊപ്പം ധ്യാൻ ശ്രീനിവാസനും സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ആൽപ്പറമ്പിൽ ഗോപി എന്ന കഥാപാത്രത്തെയാണ്  ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. … Read more

Bramayugam – ഭ്രമയുഗം – Complete Guide | Review| Reaction |Overview| Release Date|Trailer

bramayugam

Are you looking to know more about Bramayugam Malayalam Movie, you will get more information here. മമ്മൂട്ടി ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. ഒരു ഹൊറർ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രം പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാൻവാസിലാണ് റിലീസിങ്ങിന് ഒരുങ്ങുന്നത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത് ടി ഡി രാമകൃഷ്ണനും, രാഹുൽ സദാശിവനും ചേർന്നാണ്. മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ ഭരതൻ കുഞ്ചമൻ … Read more

Thalavan Malayalam Movie Full Details – തലവൻ | Review| Reaction |Overview| Release Date|Trailer

Thalavan

Are you looking to know more about Thalavan Malayalam Movie, you will get more information here. ഒരു പോലീസ് കഥയുമായി ബിജുമേനോൻ, ആസിഫലി കൂട്ടുകെട്ട് വീണ്ടും. ജിസ് ജോയ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ തലൈവനിൽ രണ്ട് റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ഇവർ അഭിനയിക്കുന്നത്. ബിജുമേനോൻ ഇൻസ്പെക്ടർ ജയശങ്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, ആസിഫലി സബ് ഇൻസ്പെക്ടർ ആയ അലി കാർത്തിക് എന്ന കഥാപാത്രമാണ് വരുന്നത്. Thalavan Teaser “ഇര കെണിയിൽ … Read more

മഞ്ഞുമ്മൽ ബോയ്സും കമൽ ഹാസ്സൻ ഹിറ്റാക്കിയ ഗുണ കേവും

Manjummel boys review

മഞ്ഞുമ്മൽ ബോയ്സിലെ ഗാനവും ട്രെയിലറും ഹിറ്റ് ആയിരിക്കുകയാണ്. എറണാകുളം ജില്ലയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്ന് ഒരുകൂട്ടം യുവാക്കൾ കൊടൈക്കനാൽ കാണാൻ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. എന്നാൽ ട്രെയിലറിൽ ഇവരുടെ ഗ്യാങ്ങിലെ 11 പേരിൽ ഒരാൾ ഗുണാ കേവിൽ അകപ്പെടുന്നതായി കാണിക്കുന്നുണ്ട്. ഒരു സർവ്വൈവൽ ത്രില്ലർ ആയ സിനിമയുടെ ഇതിവൃത്തം ഇതുമായി ബന്ധപ്പെട്ടതാണ് എന്ന് വ്യക്തമാണ്. എന്നാൽ ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് കൊടേക്കനാലിലെ ഗുണകേവ് . ഗുണ കേവിനെ ഡെവിൾസ്  കിച്ചൺ എന്നും വിളിക്കാറുണ്ട്. ഈ … Read more

അന്വേഷിപ്പിൻ കണ്ടെത്തും – Anweshippin Kandethum – Complete Guide | Review | Overview | Reaction

Anweshippin Kandethum

Are you looking for the complete guide of the film Anweshippin Kandethum, your search ends here. ടോവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് അണിയിച്ചൊരുക്കുന്ന  ഏറ്റവും പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ക്രൈം ത്രില്ലർ ജോണറിൽ ഉള്ള സിനിമയിൽ ഒരു പോലീസ് വേഷത്തിലാണ് ടോവിനോ എത്തുന്നത്. കേരളത്തിലെ 90 കാലഘട്ടമാണ് സിനിമയിലെ പശ്ചാത്തലം. ജിനു വി എബ്രഹാം ഒരുക്കിയ തിരക്കഥ 2 പോലീസ് കേസുകളുടെ ചുരുളഴിക്കുന്നതാണ്. ഒരു പെൺകുട്ടിയുടെ തിരോധാനത്തിൽ നിന്നും … Read more

ടോവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും മികച്ച അഭിപ്രായത്തിലേക്ക് – Anweshippin Kandethum Review

Anweshippin Kandethum Review

Anweshippin Kandethum Review ടോവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും മികച്ച അഭിപ്രായത്തിലേക്ക്. ഒരു ക്രൈം ത്രില്ലർ ജോണറിലുള്ള സിനിമ വളരെ എൻഗേജിംഗ് ആണ് . ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തുന്ന സിനിമ സംവിധാനം ചെയ്തത് ഡാർവിൻ കുര്യാക്കോസ് ആണ്. ജിനു ബി എബ്രഹാമിന്റെ മികച്ച സ്ക്രിപ്റ്റ് ആണ് സിനിമയുടെ നട്ടെല്ല്. Anweshippin Kandethum Trailer https://www.youtube.com/watch?v=FQZ5_AtbO2o ഒരു സാധാരണ പോലീസ് വേഷത്തിൽ എത്തുന്ന ടോവിനോ തോമസിന്റെ ക്യാരക്ടറിൽ ഒരു ഏച്ചുകെട്ടൽ വരുത്തിയിട്ടില്ല. കൂടാതെ സിനിമയുടെ കഥപറച്ചിൽ … Read more

ശ്വാസമടക്കിപ്പിടിച്ച് കണ്ടിരിക്കാവുന്ന ഒരു സർവൈവൽ ത്രില്ലർ പടം ആയിരിക്കും മഞ്ഞുമ്മൽ ബോയ്സ്

Manjummel Boys

എറണാകുളം ജില്ലയിലെ ഏരൂരിനടുത്തുള്ള ഒരു ഗ്രാമമാണ് മഞ്ഞുമ്മൽ. മഞ്ഞുമ്മലിലെ ഒരു കൂട്ടം യുവാക്കളുടെ കഥയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ. 2006 ൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ എടുത്തിട്ടുള്ളത്. മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോകുന്ന ഒരു കൂട്ടം യുവാക്കളും, തുടർന്നുള്ള സംഭവങ്ങളും ആണ് സിനിമയുടെ ഇതിവൃത്തം. Manjummel Boys – Trailer ഫ്രണ്ട്ഷിപ്പിന് പ്രാധാന്യം കൊടുത്ത് ഇറങ്ങുന്ന സിനിമ ഒരു സർവൈവൽ ത്രില്ലർ, ട്രാവൽ മൂവി ജോണറിൽ ഉള്ള പടം ആയിരിക്കും. കൂടുതൽ … Read more

Manjummel Boys – മഞ്ഞുമ്മൽ ബോയ്സ് – Complete Guide | Review | Reaction | Overview | Release Date |Trailer

Manjummel Boys

Are you looking to know more about Manjummel Boys Film, Here you will get the best details. ഒരുകൂട്ടം യുവ താരങ്ങളെ വെച്ച് ജാൻ.എ.മൻ സിനിമയുടെ സംവിധായകൻ ചിദംബരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിരിക്കുന്നത്. ബാലു വർഗീസ്, ശ്രീനാഥ് ഭാസി,അരുൺ കുര്യൻ, ഗണപതി, ദീപക് പറമ്പോൾ, സൗബിൻ ഷാഹിർ എന്നിവർ ഉൾപ്പെടെ മലയാള സിനിമയിലെ പ്രതിഭാധനരായ ധാരാളം അഭിനേതാക്കളുടെ ഒരു … Read more