2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു.

t20 world cup news today malayalam

വെസ്റ്റിൻഡീസിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ രോഹിത് ശർമ ആയിരിക്കും ഇന്ത്യയെ നയിക്കുകയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ നായക സ്ഥാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമായി. 2023 ലോകകപ്പ് നേടിയില്ലെങ്കിലും ഇന്ത്യൻ ടീം ജനഹൃദയങ്ങൾ കീഴടക്കി എന്നും, 2024 ലെ 20-20 ലോകകപ്പിൽ ബാർബഡോസിൽ ഫൈനലിൽ രോഹിത് ശർമയുടെ ക്യാപ്റ്റൻസിൽ ഇന്ത്യൻ ടീം പതാക ഉയർത്തുമെന്നുംജയ് ഷാ പറഞ്ഞു. രോഹിത് ശർമയുടെ നേതൃത്വ പാടവവും, അനുഭവപരിചയവും അദ്ദേഹം എടുത്തു പറഞ്ഞു. രോഹിത്തിന്റെ അഭാവത്തിൽ ട്വന്റി20യിൽ … Read more

Once Upon A Time In Kochi – വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി – Complete Guide | Review| Reaction |Overview| Release Date|Trailer

Once Upon A Time In Kochi

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും, നാദിർഷയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് “വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി”. കൊച്ചിയിലെ യുവത്വത്തിന്റെ കഥ പറയുന്ന സിനിമയുടെ തിരക്കഥ റാഫിയുടെയും സംവിധാനം നാദിർഷയുമാണ്. റാഫിയുടെ മകൻ മുബിൻ റാഫിയും, അർജുന അശോകനുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കൂടാതെ ഷൈൻ ടോം ചാക്കോ, ദേവിക സഞ്ജയ്, മാളവിക മേനോൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. ഒരു കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന സിനിമയായിരിക്കും ഇത്. Also read : പുതിയ ചിത്രവുമായി നാദിര്ഷ … Read more

Thankamani – തങ്കമണി – Complete Guide | Review| Reaction |Overview| Release Date|Trailer

Thankamani

1986 ഒക്ടോബറിൽ തങ്കമണി എന്ന ഗ്രാമത്തെ നടുക്കിയ ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തീവ്രമായ ആഖ്യാനത്തിലൂടെ കഥ പറയുന്ന ഏറ്റവും പുതിയ സിനിമയാണ് “തങ്കമണി”. ദിലീപ് നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് രതീഷ് രഘുന്ദൻ ആണ്. 223 ജനുവരിയിൽ അനൗൺസ് ചെയ്ത ചിത്രം സിഎംഎസ് കോളേജിൽ ആദ്യ ഷെഡ്യൂളും 2023 ഓഗസ്റ്റ് കട്ടപ്പനയിൽ അവസാന ഷെഡ്യൂളും പൂർത്തിയാക്കിയിരുന്നു. Thankamani Teaser Thankamani Cast – താരങ്ങൾ ദിലീപ്, ഷൈൻ ടോം ചാക്കോ, ജോൺ വിജയ്, … Read more

Varshangalkku Shesham – വർഷങ്ങൾക്ക് ശേഷം – Complete Guide | Review| Reaction |Overview| Release Date|Trailer

Varshangalkku Shesham

Are you looking more about “ Varshangalkku Shesham “, you are in the right place സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസിന്റെ “വർഷങ്ങൾക്ക് ശേഷം” എന്ന സിനിമ.പ്രണവ് മോഹൻലാലും, ധ്യാൻ ശ്രീനിവാസനും മുഖ്യ വേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിൽ ഒരു വലിയ താരനിര തന്നെയുണ്ട്. സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഒരു എന്റർടെയ്നർ ആകും സിനിമ എന്ന ടീസറിൽ നിന്ന് വ്യക്തമാണ്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യൻ … Read more

Premalu – പ്രേമലു– Complete Guide | Review| Reaction |Overview| Release Date|Trailer

Premalu

Are you looking more about Premalu, you are in the right place. സാമ്പ്രദായിക റൊമാൻറിക് ആഖ്യാനങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് സംവിധായകൻ ഗിരീഷ് എ ഡി പ്രേമലു അവതരിപ്പിക്കുന്നത്. നസ്ലിനും, മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് ഹാസ്യത്തിന്റെ മേമ്പടി ചേർത്ത് അവതരിപ്പിച്ച പ്രേമലു പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ക്‌ളീഷേ പ്രണയ … Read more

Aadujeevitham – ആടുജീവിതം– Complete Guide | Review| Reaction |Overview| Release Date|Trailer

Aadujeevitham

Are you looking more about Aadujeevitham, you are in the right place. 2024 ഏപ്രിൽ പത്തിന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ബ്ലെസിയുടെ “ആടുജീവിതം” സിനിമാപ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ബെന്യാമിന്റെ മലയാളം നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ആടുജീവിതം യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ്. പ്രഖ്യാപിച്ച് പത്ത് വർഷങ്ങൾക്കുശേഷമാണ് സിനിമ പൂർത്തിയാകുന്നത്. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ സംഗീതം നിർവഹിക്കുന്നത് എ ആർ റഹ്മാനാണ്. നജീബ് എന്ന കേന്ദ്ര … Read more

വർഷങ്ങൾക്കു ശേഷം ടീസർ പുറത്തു – Varshangalkku Shesham Teaser

Varshangalkku Shesham Teaser

Varshangalkku Shesham Teaser പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം.  ധ്യാൻ ശ്രീനിവാസനും, പ്രണവ് മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. Varshangalkku Shesham Teaser വലിയൊരു താരനിര തന്നെ പ്രത്യക്ഷപ്പെടുന്ന ടീസറിൽ നിന്ന് ഇതൊരു ഫൺ മൂഡിലുള്ള ചിത്രമാണെന്ന് വ്യക്തമാണ്. ഹൃദയം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രത്തിൻറെ നിർമ്മാണം. വിനീത് ശ്രീനിവാസൻ തന്നെ … Read more

ഭ്രമയുഗം സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മാറ്റി

bramayugam update

ഭ്രമയുഗം സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് കുഞ്ചമൺ പോറ്റി എന്നതിൽ നിന്നും മാറ്റി കൊടുമൺ പോറ്റി എന്ന് ആക്കി.കുഞ്ചമൻ പോറ്റി എന്നത് തങ്ങളുടെ ഇല്ലപ്പേരാണെന്നും തങ്ങളുടെ ഇല്ലത്തിന് കളങ്കം വരുത്തുന്ന രീതിയിൽ സിനിമയിൽ ദുർമന്ത്രവാദങ്ങളും മറ്റു കാര്യങ്ങളും കാണിക്കുന്നുണ്ടെന്ന് കാണിച്ച് കുഞ്ചമൺ ഇല്ലക്കാർ കോടതിയെ സമീപിച്ചിരുന്നു. അതിനാലാണ് സിനിമയിലെ പേര് മാറ്റുക എന്ന അവസ്ഥയിലേക്ക് അണിയറ പ്രവർത്തകർ വന്നത്. യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ നിന്നും പേര് മാറ്റിയിട്ടുണ്ട്. നേരത്തെ കുഞ്ചമൺ പോറ്റി ഭാവനയിൽ വിരിഞ്ഞ കഥാപാത്രം … Read more

ഓസ്ട്രേലിയ നാലാം അണ്ടർ 19 ലോകകപ്പ് കിരീടം നേടി

australia u-19

ഫൈനലിൽ ഇന്ത്യയെ 79 റൺസിന് തകർത്ത് ഓസ്ട്രേലിയ അണ്ടർ 19 ലോകകപ്പ് കിരീടം ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ഓസ്ട്രേലിയൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് എന്ന വെല്ലുവിളി നിറഞ്ഞ വിജയലക്ഷ്യം ഉയർത്തി, മറുപടി ബാറ്റിംഗിൽ 174 റൺസിന് ഇന്ത്യ പുറത്തായി, ഓസ്ട്രേലിയയുടെ ബൗളിംഗ് ആക്രമണത്തിൽ നിർണായക പങ്കുവഹിച്ച മഹ്ലി ബേർഡ്മാനും, റാഫ് മക്മില്ലനും യഥാക്രമം 3/15, 3/43 എന്നീ നിലകൾ പങ്കിട്ടു. ഈ വിജയം ഓസ്ട്രേലിയയുടെ നാലാമത്തെ U19 കിരീമായി. 2012-ലെയും 2018-ലെയും … Read more

ഭ്രമയുഗം ഞെട്ടിക്കുമോ – മമ്മൂട്ടി പറയുന്നു

bramayugam update

മമ്മൂട്ടി ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരി 15ന് റിലീസ് ചെയ്യുന്ന ചിത്രത്തിൻറെ ട്രെയിലർ ലോഞ്ച് കഴിഞ്ഞദിവസം അബുദാബിയിൽ നടന്നിരുന്നു. ഭൂതകാലം എന്ന സിനിമയ്ക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിലാണ് റിലീസിങ്ങിന് ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ വേറിട്ട ലുക്ക് തന്നെയാണ് ചിത്രത്തിൻറെ പ്രധാന ആകർഷണം. ധാരാളം അഭിനയ മുഹൂർത്തങ്ങൾ കൽപ്പിക്കപ്പെടുന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം അർജുൻ അശോകനും,സിദ്ധാർത്ഥ ഭരതനും എത്തുന്നുണ്ട്. ഭ്രമയുഗത്തിന്റെ ട്രെയിലർ കാണുമ്പോൾ നിങ്ങൾക്ക് ധാരാളം കഥകൾ മനസ്സിൽ … Read more