Guruvayoor Ambalanadayil – ഗുരുവായൂർ അമ്പലനടയിൽ – Complete Guide | Review| Reaction |Overview| Release Date|Trailer

Guruvayoor Ambalanadayil

സംവിധായകൻ വിപിൻദാസ് പൃഥ്വിരാജിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഗുരുവായൂർ അമ്പലനടയിൽ”. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഒരു വിവാഹത്തിൽ ഒത്തുകൂടിയ കുടുംബമായി  മുഴുവൻ അഭിനേതാക്കളെയും അണിനിരത്തുന്നു. ഒരു ഫാമിലി വെഡിങ് എന്റർടെയ്നർ എന്നാണ് ചിത്രത്തിൻറെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ബേസിൽ ജോസഫ് പറഞ്ഞത്. ഈ ടാഗ് ലൈൻ സിനിമയുടെ കഥാഗതിയെക്കുറിച്ചുള്ള ഞിഞ്ജസ ഉണർത്തുന്നതോടൊപ്പം സിനിമ പൂർണമായും ഒരു കോമഡി എന്റർടൈനർ ആയിരിക്കുമെന്ന് സൂചനയും നൽകുന്നു. ഒരു വിവാഹവും അതിൻറെ ആഘോഷങ്ങളെയും ചുറ്റിപ്പറ്റിയാണ് സിനിമയുടെ … Read more

Aavesham – ആവേശം – Complete Guide | Review| Reaction |Overview| Release Date|Trailer

aavesham

ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമാണ് “ആവേശം”. അൻവർ റഷീദ് എന്റർടൈൻമെന്റിന്റെ കീഴിൽ നസ്രിയ നസീം നിർമ്മിക്കുന്ന ചിത്രം ആരാധകരിൽ വലിയ ആവേശമാണ് ജനിപ്പിച്ചത്. ഫഹദ് ഫാസിലിന്റെതായി അവസാനം മലയാളത്തിൽ റിലീസ് ചെയ്തത് അഖിൽ സത്യന്റെ “പാച്ചുവും അത്ഭുതവിളക്കും” എന്ന ചിത്രം ആയിരുന്നു. എന്നാൽ തമിഴിൽ മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ മികച്ച സ്വീകാര്യത നേടിയിരുന്നു. ഫഹദ് ഫാസിലിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് പ്രോജക്ടുകളിൽ ഒന്ന് രജനീകാന്തിനോടൊപ്പം ഉള്ള … Read more

ഭ്രമയുഗം ഒ ടി ടി അവകാശം സോണി ലിവിന്

bramayugam

രാഹുൽ സദാശിവൻ മമ്മൂട്ടിയെ നായകനാക്കി ഇറക്കിയ ഭ്രമയുഗം തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പൂർണ്ണമായും ബ്ലാക്ക് – വൈറ്റ് ൽ റിലീസ് ചെയ്ത ചിത്രം. എല്ലാ അർത്ഥത്തിലും ഒരു പരീക്ഷണ ചിത്രമായിരുന്നു. ഗ്രാഫിക്സിന്റെയും സിജികളുടെയും ഈ കാലത്ത് പൂർണമായും മോണോക്രോമിൽ ഷൂട്ട് ചെയ്ത ചിത്രം പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കകളെ എല്ലാം കാറ്റിൽ പറത്തിയാണ് ഭ്രമയുഗം മികച്ച രീതിയിൽ മുന്നേറുന്നത്. പതിനെട്ടാം നൂറ്റാണ്ട് കാലഘട്ടം അവതരിപ്പിക്കാൻ ഇതിലും മികച്ച ഒരു. വഴിയില്ല. തീയറ്ററുകളിൽ മികച്ച എക്സ്പീരിയൻസ് … Read more

ആ പോസ്റ്ററിൽ കാണുന്നത് മഞ്ജുവല്ല; ഗായത്രി അശോക്

footage

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഷൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് “ഫൂട്ടേജ്”. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു. എന്നാൽ ഈ പോസ്റ്ററിൽ കാണുന്ന പെൺകുട്ടിയെ മഞ്ജുവാണ് എന്ന തരത്തിൽ ബന്ധപ്പെടുത്തി ധാരാളം കമൻറുകൾ സോഷ്യൽ മീഡിയയിലും വന്നിരുന്നു. എന്നാൽ ആ പോസ്റ്ററിൽ കാണുന്നത് ഗായത്രി അശോകമാണ്. ഗായത്രിയോടൊപ്പം വിശാഖ് നായരാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ചെന്നൈയിൽ ഗ്രാഫിക് ഡിസൈനറായി ജോലി നോക്കുകയാണ് ഗായത്രി. ഷൈജു ശ്രീധരന്റെ ആദ്യ സംവിധാനം സംരംഭമാണ് … Read more

രാഹുൽ ഗാന്ധി കർഷകരെ പിന്തുണയ്ക്കുന്നു, അവരുടെ സമരത്തെ സൈനികരുമായി താരതമ്യം ചെയ്യുന്നു

rahul gandhi malayalam news

കർഷകരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം അതിർത്തി കാക്കുന്ന സൈനികരുടെ സമർപ്പണത്തിന് തുല്യമാണെന്ന് ഔറംഗബാദിൽ നടന്ന റാലിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിളകൾക്ക് മിനിമം താങ്ങുവില സംബന്ധിച്ച നിയമം, വായ്പ എഴുതിത്തള്ളൽ എന്നിവ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് കർഷകർ നടത്തുന്ന ഡൽഹി ചലോ പ്രതിഷേധ മാർച്ച് ലക്ഷ്യമിടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനത്തെ സമുദായങ്ങൾക്കിടയിൽ സംഘർഷം ആളിക്കത്തിക്കാൻ ആർഎസ്എസും ബിജെപിയും ഉത്തരവാദികളാണെന്ന് ആരോപിച്ച് മണിപ്പൂരിൽ അശാന്തി ഉണ്ടാക്കുന്നുവെന്ന് ഗാന്ധി തൻ്റെ … Read more

ജൂൺ മാസത്തിലെ ടി20 ലോകകപ്പ് വരെ രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി തുടരും

rahul dravid

ജൂണിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് വരെ രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി തുടരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അടുത്തിടെ ഒരു പ്രഖ്യാപനത്തിൽ സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ദ്രാവിഡിൻ്റെ കരാർ ആദ്യം അവസാനിച്ചിരുന്നുവെങ്കിലും ഡിസംബർ-ജനുവരി മാസങ്ങളിലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള റോൾ നീട്ടാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. 2023ലെ ലോകകപ്പിന് ശേഷം ദ്രാവിഡുമായി ചർച്ച നടത്തിയെന്നും വെസ്റ്റ് ഇൻഡീസിലും യുഎസിലുമായി നടക്കുന്ന ടി20 ലോകകപ്പ് വരെ പരിശീലകനായി തുടരാനുള്ള ധാരണയുണ്ടെന്നും ഷാ വെളിപ്പെടുത്തി. … Read more

രാജ്കോട്ട് ടെസ്റ്റിൽ രവീന്ദ്ര ജഡേജയുടെ തകർപ്പൻ ബാറ്റിംഗ് | ഇന്ത്യ 326/5 എന്ന നിലയിൽ

india vs england malayalam news

രാജ്കോട്ടിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യദിനം ബാറ്റിംഗ് മികവിൽ തിളങ്ങി രവീന്ദ്ര ജഡേജ. ഇതോടെ ഇന്ത്യ 326/5 എന്ന ശക്തമായ നിലയിൽ എത്തിയപ്പോൾ രവീന്ദ്ര ജഡജ 110 റൺസുമായി പുറത്താകാതെ നിൽക്കുന്നു. 2018ൽ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയതിനുശേഷം രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് ഒതുക്കുമുള്ളതും ശക്തവുമായി. ഇത് അദ്ദേഹത്തിൻറെ ഇന്നിങ്സിൽ വ്യക്തമാണ്. രോഹിത് ശർമയുമായി മികച്ച കൂട്ടുകെട്ട് തീർത്തുകൊണ്ടാണ് രവീന്ദ്ര ജഡേജ ഇന്നിംഗ്സിൽ നില ഉറപ്പിച്ചത്. തുടക്കത്തിൽ കൂടുതൽ കരുതലോടെയാണ് ജഡേജ ബാറ്റ് ചെയ്തത്. താരതമ്യേന പരന്ന പിച്ചിൽ … Read more

ഭ്രമയുഗം റിലീസായി : മികച്ച പ്രതികരണം

bramayugam review

ഭ്രമയുഗം മസ്റ്റ് തിയേറ്റർ എക്സ്പീരിയൻസ് എന്ന് പ്രേക്ഷകർ. നാല് കഥാപാത്രങ്ങളെ വെച്ചിറക്കിയ  സിനിമ പക്ഷേ മേക്കിങ് കൊണ്ടാണ് നമ്മളെ അത്ഭുതപ്പെടുത്തുന്നത്. മേക്കിങ് കൊണ്ടും, ക്യാരക്ടർ കൊണ്ടും, ബ്ലാക്ക് ആൻഡ് വൈറ്റ് പടം എന്ന രീതിയിലും  ഒരു പരീക്ഷണ ചിത്രമാവുകയാണ് ഭ്രമയുഗം. പ്രഖ്യാപിച്ച അന്നുമുതൽ മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്  ഭ്രമയുഗം. മെഗാസ്റ്റാർ മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പ് തന്നെയാണ് ചിത്രത്തിൻറെ സവിശേഷത. ഏറെ നാളുകൾക്കു ശേഷം പൂർണ്ണമായും ബ്ലാക്ക് – ആൻഡ് വൈറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ സംവിധാനം രാഹുൽ … Read more

Footage – ഫുട്ടേജ് : മഞ്ജു വാരിയരുടെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Footage

മഞ്ജു വാര്യരുടെ ഏറ്റവും പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. ഫൂട്ടേജ് എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യരെ കൂട്ടാതെ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിശാഖും ഗായത്രിയും ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളുടെ എഡിറ്റർ ആയിരുന്ന സൈജു ശ്രീധരൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഷൈജു ശ്രീധരന്റെ ആദ്യ സംവിധാന സംരംഭമാണ് ഫൂട്ടേജ്. … Read more

IND vs ENG മൂന്നാം ടെസ്റ്റ്: രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു; ധ്രുവ് ജുറലിനും സർഫറാസ് ഖാനും അരങ്ങേറ്റം

india vs england malayalam news

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ മൂന്നാമംഗത്തിന് രാജ്കോട്ടിൽ കളമൊരുങ്ങി.ട്ടോസ് നേടിയ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുത്തു. ധ്രുവ് ജുറലിൻ്റെയും സർഫറാസ് ഖാൻ്റെയും അരങ്ങേറ്റ മത്സരം കൂടിയാണിത്. ഇതോടൊപ്പം മുഹമ്മദ് സിറാജും, രവീന്ദ്ര ജഡേജയും ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തി. ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റമാണ് വരുത്തിയത് ഷോയിബ് ബഷീറിന് പകരം മാർക്ക് വുഡിനെ ഇറക്കി. രണ്ടു മത്സരങ്ങൾ കഴിഞ്ഞതോടെ 1-1 സമനിലയിലാണ് പരമ്പര. മധ്യനിരയിലെ വെറ്ററൻ താരങ്ങളുടെ അഭാവം മറികടക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പരിക്കേറ്റ കളിക്കാർക്ക് … Read more