വിക്രം പ്രധാന വേഷത്തിലെത്തുന്ന തങ്കലാൻ ഏപ്രിലിൽ റിലീസ് ചെയ്യും

thankalaan movie news malayalam

വിക്രം പ്രധാന വേഷത്തിൽ എത്തുന്ന പാ രഞ്ജിത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം തങ്കലാൻ ഏപ്രിലിൽ ആഗോളതലത്തിൽ  റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ അറിയിച്ചു. ജനുവരി 26-ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ഈ ചിത്രം 19-ാം നൂറ്റാണ്ടിന്റെ ആദ്യകാല ഖനനത്തിന്റെ ചരിത്ര പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സ്റ്റുഡിയോ ഗ്രീൻ പ്രൊഡക്ഷൻ ഹൗസിന്റെ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിക്കുന്ന തങ്കലാൻ രക്തത്തിലും സ്വർണ്ണത്തിലും എഴുതപ്പെട്ട ചരിത്രത്തിന്റെ ഒരു കഥ ആണെന്ന് പ്രതീക്ഷിക്കുന്നു. മാളവിക മോഹനൻ, പാർവതി തിരുവോത്ത്, … Read more

മോഹൻലാലിന്റെ മലയ്ക്കോട്ടെ വാലിബൻ ആഗോളതലത്തിൽ കൂടുതൽ തീയേറ്ററുകളിലേക്ക്

malaikottai vaaliban release date

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയ്‌ക്കോട്ടെ വാലിബൻ . ജനുവരി 25ന് റിലീസ് ചെയ്യുന്ന ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ പദ്ധതി. യൂറോപ്പിൽ 35 അധികം രാജ്യങ്ങളിൽ ചിത്രം റിലീസിന് ഉണ്ടാകും,  യുഎസിലും 39 അധികം സംസ്ഥാനങ്ങളിലാകും ചിത്രം റിലീസിന് എത്തുക. പ്രേക്ഷക പിന്തുണ ലഭിച്ചാൽ ചിത്രം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ബാഹുബലിക്ക് ശേഷം സൗത്ത് ഇന്ത്യൻ സിനിമയ്ക്ക് ഇന്ത്യയിലും വിദേശത്തും വമ്പൻ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോളിവുഡ് … Read more

നടി സ്വാസിക വിജയ് വിവാഹിതയാകുന്നു

swasika vijay marriage

ടെലിവിഷൻ ഷോകളിലൂടെ വന്ന് സിനിമയിൽ പ്രധാന നടിയായ സ്വാസിക വിജയ് വിവാഹിതയാകുന്നു എന്ന് റിപ്പോർട്ടുകൾ . ടെലിവിഷൻ താരവും മോഡലുമായ നടൻ  പ്രേം ജേക്കബ് ആണ് വരൻ. തിരുവനന്തപുരത്ത് വെച്ചായിരിക്കും സ്വാസികയുടെ വിവാഹം നടക്കുക. വിവാഹ തീയതി ജനുവരി 26. ജനുവരി 27 ആം തീയതി  സുഹൃത്തുക്കൾക്കായി ഒരു വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. ഫിടിൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ സ്വാസിക അവസാനമായി അഭിനയിച്ചത് ഷൈൻ ടോം ചാക്കോ നായകനായ വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയാണ്. ഈ … Read more

പ്രധാനമന്ത്രിയെ സാക്ഷിയാക്കി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യക്കു മാംഗല്യം

suresh gopi daughter marriage

സുരേഷ് ഗോപിയുടെ മൂത്ത പുത്രി ഭാഗ്യ സുരേഷ് ഗോപിക്ക് മാംഗല്യം. ശ്രേയസ് മോഹനാണ് ഭാഗ്യയെ താലി ചാർത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സാക്ഷിയാക്കിയാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇവരുടെ വിവാഹത്തിന് ആശംസകൾ ഏകാൻ സൂപ്പർതാരങ്ങളും എത്തിയിരുന്നു. രാവിലെ 8:45നും 9 മണിക്കും ഇടയിലായിരുന്നു വിവാഹം നടന്നത്. വിവാഹശേഷം തൊട്ടടുത്ത സ്വകാര്യ കൺവെൻഷൻ സെൻററിൽ വിവാഹവിരുന്നും സൽക്കാരവും നടക്കും. മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാലും, മമ്മൂട്ടിയും അവരുടെ ഭാര്യമാരായ സുൽഫത്തും,  സുചിത്രയ്ക്കും ഒപ്പം വിവാഹത്തിൽ പങ്കെടുത്തു. ഇവരെ കൂടാതെ ജയറാം,  പാർവതി,  … Read more

Kerala News – കേരളാ വാർത്തകൾ 2024

Kerala News

In this blog post menioned the importance of Kerala News. കേരളത്തിൻറെ വിനോദ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, ഊർജ്ജസ്വലമായ സാംസ്കാരിക ആഘോഷങ്ങൾ, ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും പുതിയ വിനോദ വാർത്തകൾ, ഏറ്റവും പുതിയ ഇവന്റുകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ജനങ്ങളുടെ കലാപരമായ അഭിരുചികൾ എടുത്തു കാണിക്കുന്ന സമ്പന്നമായ പൈതൃകത്തിലാദിക്കുന്ന ഒരു വേദി കൂടിയാണ് Kerala News Classifying Kerala News is like sorting it into different groups to make it … Read more

ഗോട്ട് സ്ക്വാഡ് ഇവരാണ്, വിജയുടെ ഏറ്റവും പുതിയ ചിത്രം പുതിയ പോസ്റ്റർ പുറത്തിറങ്ങി

goat-squad

വിജയുടെ ഏറ്റവും പുതിയ ചിത്രം ദ ഗ്രേറ്റ് ഓഫ് ടൈം എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വിജയ്, പ്രശാന്ത്, പ്രഭുദേവ, അജ്മൽ അമീർ എന്നിവരാണ് ഗോഡ് സ്ക്വാഡ് എന്ന് വെളിപ്പെടുത്തി കൊണ്ടാണ് പോസ്റ്റർ പുറത്തിറങ്ങിയത്. എല്ലാവരും പട്ടാള യൂണിഫോമും തോക്കുമേന്തിയാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ഇരട്ട റോളിലാണ് എത്തുന്നത്. ഡി ഏജിങ് ടെക്നോളജിയുടെ പ്രായം കുറച്ചാണ് വിജയ് ഒരു ഗെറ്റപ്പിൽ വരുന്നത്. അച്ഛന്റെയും, മകന്റെയും വേഷത്തിലാണ് വിജയ് ചിത്രത്തിൽ … Read more

ഹൃതിക് റോഷന്റെ ഫൈറ്റർ സിനിമയുടെ ആക്ഷൻ പാക്കഡ് ട്രൈലെർ പുറത്തിറങ്ങി

fighter trailer review malayalam

ഹൃതിക് റോഷനെ നായകനാക്കി സിദ്ധാർത്ഥ്‌ ആനന്ദ് ഒരുക്കുന്ന പുതിയ സിനിമയാണ് ഫൈറ്റർ. ആക്ഷൻ എന്റർടൈനറായ ചിത്രത്തിൻറെ ട്രെയിലർ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. ഷാരൂഖ് ഖാനെ നായകനാക്കിയ പഠാൻ എന്ന സിനിമയായിരുന്നു ഇതിനു മുൻപ് സിദ്ധാർത്ഥ്‌ ആനന്ദ്  ആനന്ദ് സംവിധാനം ചെയ്തത്. Fighter Official Trailer | Hrithik Roshan, Deepika Padukone, Anil Kapoor, Siddharth Anand | 25th Jan ഫൈറ്റർ ഒരു ആക്ഷൻ പായ്ക്കറ്റ് എന്റർടൈനർ ആണെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്ചി. … Read more

അബ്രഹാം ഓസ്ലെർ മികച്ച പ്രതികരണവുമായി 4 ദിവസം കൊണ്ട് 25 കോടി ഗ്രോസ് കളക്ഷനിലേക്ക്

ozler movie review

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്‍ലെർ. വളരെ നാളുകൾക്ക് ശേഷം ജയറാം മലയാളത്തിൽ തിരിച്ചു വരുന്നു എന്ന അപൂർവതയുമായാണ് ചിത്രം പുറത്തിറങ്ങിയത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിനു ഉണ്ടായിരുന്നത്. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച അബ്രഹാം ഓസ്‍ലെർ ഇപ്പോൾ റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് നേടിയത് 25 കോടി രൂപയാണ്. മമ്മൂട്ടിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതിനാൽ തന്നെ മമ്മൂട്ടി ആരാധകരിൽ … Read more

കേരളത്തിലെ ദേശീയ പാത വികസന പദ്ധതികൾ

national highways in kerala malayalam

കേരളത്തിലെ ദേശീയപാതയിൽ 1464 കോടി രൂപയുടെ വികസന പദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. 105 കിലോമീറ്റർ ദൈർഘ്യത്തിലാണ് ദേശീയപാത വികസിപ്പിക്കുന്നത്. 12 ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം നിധിൻ ഗഡ്കരി  നിർവഹിക്കും. തൃശ്ശൂർ മണ്ഡലത്തിലെ അടിപ്പാതകൾക്ക് മാത്രം 29 കോടി രൂപയോളം ആണ് ചെലവ്. ഇതിൽ ആലത്തൂരിൽ 177 കോടി ചാലക്കുടിയിൽ 149 കോടി പാലക്കാട് 49 കോടി എന്നിങ്ങനെയാണ് ചിലവുകൾ. ഇന്ന് ഉദ്ഘാടനം നടക്കുന്നതോടെ ഉടൻതന്നെ ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കേരളത്തിലെ ദേശീയപാത … Read more

കൊല്ലം സുധിയുടെ മകന് കൈനിറയെ സമ്മാനങ്ങളുമായി ലക്ഷ്മി നക്ഷത്ര

lakshmi nakshathra malayalam news

കേരളത്തിലെ അറിയപ്പെടുന്ന മിമിക്രി കലാകാരന്മാരിൽ ഒരാളായിരുന്ന കൊല്ലം സുധിയുടെ മരണം മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു ഷോക്ക് ആയിരുന്നു. സ്റ്റാർ മാജിക് എന്ന. ടിവി പ്രോഗ്രാമിലൂടെയും. സിനിമയിലെ ചെറിയ ചെറിയ വേഷങ്ങളിലൂടെയും പ്രസിദ്ധനായ ആളാണ് കൊല്ലം സുധി. അദ്ദേഹത്തിൻറെ മരണശേഷം കുടുംബം എങ്ങനെ ജീവിക്കും എന്നത് ആശങ്കയായിരുന്നു. എന്നാൽ. കൊല്ലം സുധിയുടെ മരണശേഷം ഫ്ലവേഴ്സ് ടിവി. ഭാര്യക്കും കുടുംബത്തിനും പുതിയ വീട് വെച്ച് കൊടുക്കുകയും. പലരും സഹായങ്ങളുമായി മുന്നോട്ടു വരികയും ചെയ്തിരുന്നു. കൊല്ലം സുധിയുടെ ഭാര്യയും കുടുംബത്തെയും കാണാൻ … Read more