പാക്കിസ്ഥാൻ താലിബാൻ ബന്ധം
പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും താലിബാൻ ഭരണാധികാരികൾ ഒരുകാലത്ത് അടുത്ത സഖ്യകക്ഷികൾ ആയിരുന്നു. എന്നാൽ സമീപകാലത്ത് ഇവർ തമ്മിലുള്ള അഭിപ്രായവ്യത്യാസം സമകാലിക ചരിത്രത്തിലെ ശ്രദ്ധേയമായ വിരോധാഭാസമായി നിലകൊള്ളുന്നു. താലിബാൻ ഭരണകൂടം സ്ഥാപിക്കുന്നതിൽ ഇസ്ലാമാബാദിന് നിർണായകമായ പങ്കുണ്ടായിരുന്നു. താലിബാന്റെ വളർച്ചയിൽ പാകിസ്ഥാന് നിർണായകമായ പങ്ക് ഉണ്ടായിരുന്നു. പരിശീലനം ആയുധം സൈനിക ഉദ്യോഗസ്ഥരെ വിന്യസിക്കൽ എന്നിവയിലൂടെ വിപുലമായ പിന്തുണ നൽകാൻ പാക്കിസ്ഥാന് സാധിച്ചു. ഈ പിന്തുണയാണ് താലിബാനെ 1997 സെപ്റ്റംബറിൽ അഫ്ഗാനിസ്ഥാനിലെ അവരുടെ ഭരണ സ്ഥാപിക്കാൻ ഇടയാക്കിയത്. 2001ൽ താലിബാനെതിരെ യുഎസ് നേതൃത്വത്തിലുള്ള … Read more