Top 10 Malayalam Movies | മലയാളത്തിലെ മികച്ച സിനിമകൾ | Absolute Guide

Top 10 Malayalam Movies

In this blog post mentioned Top 10 Malayalam Movies of specific times. മികച്ച കാലഘട്ടങ്ങളിലായി വന്ന സിനിമകളാണ് ഇവിടെ പ്രതിപാദിക്കുന്നത്. മികച്ച തിരക്കഥകൾ കൊണ്ടും, ആഖ്യാന ശൈലി കൊണ്ടും, സർഗാത്മക പ്രകടനങ്ങൾ കൊണ്ടും ഈ സിനിമകൾ മറ്റു സിനിമകളിൽ നിന്നും വേറിട്ട് നിൽക്കുന്നു. വിനോദത്തിന്റെയും സാംസ്കാരികതയെയും എല്ലാം ഒരു മിശ്രണം ഈ സിനിമകളിൽ എല്ലാം നമുക്ക് കാണാൻ സാധിക്കും. Top 10 Malayalam Movies 2020 Below mentioned are the Top … Read more

പുതിയ ചിത്രവുമായി നാദിര്ഷ | ഇത്തവണ ഗൗരവമുള്ള പ്രമേയം

ONCE UPON A TIME IN KOCHI

നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി. അർജുൻ അശോകനും റാഫിയുടെ മകൻ മുബിൻ എം റാഫിയും ആണ് ചിത്രത്തിലെ നായകന്മാർ. ദേവിക സഞ്ജയാണ് ചിത്രത്തിലെ നായിക. ONCE UPON A TIME IN KOCHI | Kande Njanaakaashathoru | NadirShah | Raffi | Hesham Abdul Wahab റാഫിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്. ഹ്യൂമർ സിനിമകൾ മാത്രം നിർമ്മിച്ചിരുന്ന റാഫിയും,നാദിർഷയും പക്ഷേ ഇത്തവണ ഒരു … Read more

ബഡേ മിയാൻ ചോട്ടെ മിയാൻ ടീസർ

BadeMiyanChoteMiyan

BadeMiyanChoteMiyan | HINDI TEASER അക്ഷയ് കുമാർ ടൈഗർ, ടൈഗർ ഷെറോഫ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബഡേ മിയാൻ ചോട്ടെ മിയാൻ . ചിത്രത്തിൻറെ ടീസർ ആണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ മുഖ്യ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്. BadeMiyanChoteMiyan | HINDI TEASER |Akshay, Tiger,Prithviraj|AAZ| Vashu B,Jackky,Deepshikha,Himanshu അലി അബ്ബാ സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മനുഷി ചില്ലർ, സോനാക്ഷി സിംഹ എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആകുന്നു. അക്ഷയ് … Read more

മികച്ച സിനിമയാണ് മലയ്ക്കോട്ടെ വാലിബൻ : അനുരാഗ് കശ്യപ്

malaikottai vaaliban review

മലയ്ക്കോട്ടെ വാലിബൻ  മികച്ച സിനിമയാണെന്ന് അനുരാഗ് കശ്യപ് . അങ്കമാലി ഡയറീസ്, ഈ.മ.യൗ പോലത്തെയോ സിനിമയല്ല മലയ്ക്കോട്ടെ വാലിബൻ എന്നും സ്ക്രീനിൽ തനിക്ക് മോഹൻലാൽ മാജിക്കും എൽജെപിയുടെ മികവും  കാണാൻ സാധിച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മോഹൻലാലിനെ ഈ രീതിയിൽ കാണാൻ ആഗ്രഹിക്കാതെ വന്നവരാണ് നിരാശപ്പെട്ടത്. നെഗറ്റീവ് നിരൂപണവും, ഹേറ്റ് ക്യാമ്പയിനും കൊണ്ട് ഒരു നല്ല സിനിമയെ നശിപ്പിക്കാൻ ആവില്ല എന്നും എല്ലാവരും സമൂഹമാധ്യമങ്ങൾ വഴി സിനിമ നിരൂപണം ചെയ്യുന്നവരാണ്. എന്നാൽ മികച്ച ചലച്ചിത്രനിരൂപകരുടെ അഭിപ്രായം മാത്രമേ … Read more

അല്ലു അർജുന്റെ ‘പുഷ്പ 2’ :റിലീസിനു ഇനി മാസങ്ങൾ മാത്രം

pushpa 2 release date

അല്ലു അര്‍ജുന്റെ  പുഷ്പ 2 റിലീസ് ചെയ്യാൻ ഇനി 200 ദിവസങ്ങള്‍ കൂടി. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2024 ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചായിരിക്കും ചിത്രം പുറത്തിറങ്ങുന്നത്. പുഷ്പയിലെ ഡയലോഗുകളും ഗാനങ്ങളും ഇതിനോടകം ഹിറ്റായി കഴിഞ്ഞു. മലയാളത്തിലെ  ഫഹദ് ഫാസിലും ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു. ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ കൊണ്ടെത്തിച്ചുകൊണ്ടവസാനിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പുഷ്പ … Read more

അനിമലിന്റെ സ്ട്രീമിംഗ് അവസാനിപ്പിക്കണമെന്ന്

animal movie streaming

രണ്‍ബീര്‍ കപൂറിന്റെ കഴിഞ്ഞ വര്‍ഷമെത്തിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു അനിമല്‍.  സന്ദീപ് റെഡ്ഡി വാംഗയുടെ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ ഡ്രാമ ചിത്രമായിട്ടാണ് എത്തിയത്.അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് സംവിധായകന്റെ ബോളിവുഡ് ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ഇത്. അര്‍ജുന്‍ റെഡ്ഡി പോലെ തന്നെ ഉള്ളടക്കം സ്ത്രീവിരുദ്ധമെന്ന് വിമര്‍ശനം ഉയര്‍ന്നെങ്കിലും ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പായിരുന്നു ചിത്രത്തിനു ലഭിച്ചത്‌. മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. … Read more

ന്യൂ ഡൽഹി ഇൻവെസ്റ്റ്മെൻ്റ് ഫോറത്തിൽ മുകേഷ് അംബാനി വിപ്ലവകരമായ വ്യാപാര പ്ലാറ്റ്ഫോം അവതരിപ്പിച്ചു

mukesh ambani news malayalam

ന്യൂഡൽഹിയിൽ നടന്ന ഒരു നിക്ഷേപ ഫോറത്തിൽ ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനി നൂതനമായ ഒരു ഓട്ടോമാറ്റിക് ട്രേഡിങ് പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിനായി 30 ലക്ഷം ഡോളറിൽ അധികം നിക്ഷേപിച്ചതായി വെളിപ്പെടുത്തി. രണ്ടുവർഷത്തെ സൂക്ഷ്മമായ പരിഷ്കരണത്തിനു ശേഷം മികച്ച രീതിയിൽ ഈ പ്ലാറ്റ്ഫോം അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സാധാരണക്കാർക്ക് വരെ ദൈനംദിന ട്രേഡിങ് ചെയ്യുന്നതിന് സാധിക്കുന്ന തരത്തിലാണ് പ്ലാറ്റ്ഫോമിന്റെ രൂപീകരണം. BTC Ai Evex എന്ന് പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോം നിരവധി ഇന്ത്യക്കാർക്ക് ഗണ്യമായ വരുമാന അവസരങ്ങളും പ്രദാനം ചെയ്യുന്ന പ്ലാറ്റ്ഫോമാണ്. … Read more

ബോക്സ്ഓഫിസിൽ 270 കോടിയുമായി ഫൈറ്റർ കുതിക്കുന്നു

fighter box office collection

ഋതിക് റോഷൻ ,ദീപിക പദുകോൺ എന്നിവരെ നായിക നായകന്മാരാക്കി സിദ്ധാർത്ഥ്‌ ആനന്ദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ആക്ഷൻ ചിത്രമാണ് ഫൈറ്റർ. മികച്ച അഭിപ്രായം നേടി കൊണ്ട് ബോക്സ് ഓഫീസ് ചാർട്ടുകളിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് ഫൈറ്റർ . നാലുദിവസം കൊണ്ട് ഏകദേശം 270 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. വടക്കേ അമേരിക്കയിൽ 150 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്. 75 ആമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത ചിത്രം ദേശീയതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ആക്ഷൻ … Read more

സര്ക്കിള് ടു സെര്ച്ച് : പുതിയ സാങ്കേതികവിദ്യയുമായി ഗൂഗിൾ

google search technology malayalam news

പുതിയ സാങ്കേതികവിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിൾ. ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയുന്നതിന് സെർച്ചിൽ ആണ് പുതിയ സാങ്കേതികവിദ്യ ഒരുക്കിയിരിക്കുന്നത്. സര്‍ക്കിള്‍ ടു സെര്‍ച്ച് എന്ന ഫീച്ചറാണ് ഇത്. ഇത് നിലവില്‍ പിക്സല്‍ 8 സീരിസിലും, സാംസങ് ഗ്യാലക്സി എസ്24 സീരിസിലും മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഒരു ചിത്രത്തില്‍ കാണുന്ന ബ്രാന്‍ഡിന്റെയോ ചിത്രത്തിലെ മറ്റു വിവരങ്ങള്‍ക്കായോ അല്ലെങ്കില്‍ ആ ചിത്രത്തിന് സമാനമായ മറ്റു ചിത്രങ്ങള്‍ക്കായും ഇനി ഒരു വട്ടം വരച്ചാല്‍ മതിയാകും. അതായത് ഏതെങ്കിലുമൊരു വ്യക്തിയുടെ ചിത്രത്തില്‍ നിന്ന് വാച്ച്, ഷര്‍ട്ട്, ഷൂ … Read more

സിംബയോസിസ് ഫിലിം ഫെസ്റ്റിവലിൽ അമിതാഭ് ബച്ചൻ ദക്ഷിണേന്ത്യൻ ഇന്ത്യൻ സിനിമകളുടെ പ്രാധാന്യം ഊന്നി പറഞ്ഞു

amitabh bachchan malayalam news

പൂനെയിൽ നടന്ന സിംബയോസിസ് ഫിലിം ഫെസ്റ്റിവലിൽ ബോളിവുഡ് മെഗാസ്റ്റാർ അമിതാബച്ചന്റെ ചിന്താദ്ദീപകമായ പ്രസംഗം. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സിനിമാ വ്യവസായം നേരിടുന്ന ആരോപണങ്ങൾ ബച്ചൻ ഉയർത്തി കാട്ടി. രാജ്യത്തിൻറെ ധാർമികത, മനോഭാവം എന്നിവ മാറ്റുന്നതിന് സിനിമാ വ്യവസായം ഉത്തരവാദികൾ ആണെന്ന് തരത്തിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. തൻറെ പിതാവും പ്രശസ്ത കവിയുമായ ഹരിവംശരായി ബച്ചനെ അനുസ്മരിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ അർത്ഥവത്തായ കഥകൾ അവതരിപ്പിക്കാനുള്ള സിനിമയുടെ അന്തർലീനമായ ശക്തി അദ്ദേഹം ഒന്നിപ്പറയുകയും ചെയ്തു. മലയാളം തമിഴ് … Read more