ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാലിന്റെ മലയ്‌ക്കോട്ടെ വാലിബൻ എന്ന ചിത്രത്തിൻറെ ട്രെയിലർ പുറത്തുവിട്ടു. ഡിസംബറിൽ റിലീസ് ചെയ്ത ചിത്രത്തിൻറെ ടീസറിനു ശേഷം രണ്ടു പാട്ടും പുറത്തുവിട്ടിരുന്നു. ചിത്രത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തുന്ന തരത്തിലുള്ള ട്രെയിലർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മലയ്‌ക്കോട്ടെ വാലിബൻ എന്ന ചിത്രത്തെ കുറിച്ചുള്ള ഒരു ന്യൂസും അണിയറക്കാർ പുറത്തുവിട്ടിരുന്നില്ല.
Malaikottai Vaaliban Trailer
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സ്വാതന്ത്ര്യത്തിനായുള്ള ഒരു പ്രദേശത്തിൻറെ പോരാട്ടം ആണെന്ന് ട്രെയിലറിൽ വ്യക്തമാണ്. അവരുടെ നായകനായി മോഹൻലാൽ കൂടി ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത് മോഹൻലാലിന് ഒരു രക്ഷക പരിവേഷമുണ്ടെന്ന് ഉറപ്പിക്കുന്നു. കഥയുടെ ജോണർ ഏതാണെന്ന് ലിജോ ജോസ് പല്ലിശ്ശേരി ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. ഒരു നാടോടി കഥയാണ് എന്നാണ് സംവിധായകൻ പറഞ്ഞിരുന്നത്. ഇന്ത്യൻ സിനിമയിൽ ഇതുവരെ ഇങ്ങനെയൊരു ജോണർ സിനിമ ഉണ്ടായിട്ടില്ല എന്നാണ് മോഹൻലാലും അഭിപ്രായപ്പെട്ടത്.
ട്രെയിലർ വന്നതോടെ സിനിമ ഒരു ചരിത്രപശ്ചാത്തലത്തിൽ ഉള്ളതാണെന്ന് വ്യക്തമാണ്. രാജാക്കന്മാർ രാജ്ഞികൾ ബ്രിട്ടീഷ് ശക്തികളുടെ സ്വാധീനം എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ട്രെയിലർ ഒരു ജോണറിന്റെ പ്രതീതി നൽകുന്നു. കാലാതീതമായ ഒരു കഥയാണ് മലേക്കോട്ട് വാലിബനിൽ പറയുന്നത്. മോഹൻലാലിനെ വെച്ച് എഴുതിയ സിനിമ അല്ല ഇതൊന്നും. തിരക്കഥ പൂർത്തിയായതിനുശേഷം ആണ് കാസ്റ്റിംഗ് നടന്നതെന്നും ലിജോ ജോസ് വെളിപ്പെടുത്തിയിരുന്നു.
വിഎസ് റഫീക്കും, ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സോണാലി കുൽക്കണി,ഹരീഷ് പേരടി മനോജ് മോസസ്, ഡാനിഷ് ചെയ്തു,മണികണ്ഠൻ ആചാരി തുടങ്ങിയവരും പ്രമുഖ കഥാപാത്രങ്ങളായി സിനിമയിലുണ്ട്. പ്രശാന്ത് പിള്ള സംഗീതവും മധുനിലകണ്ഠൻ ചായാഗ്രഹണവും, ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്നു. മലയ്‌ക്കോട്ടെ വാലിബൻ രണ്ട് ഭാഗങ്ങളായുള്ള സിനിമയാണെന്ന് കിംവദന്തികൾ പ്രചരിക്കുന്നുണ്ടെങ്കിലും ലിജോ ഇത് ശരി വെച്ചിട്ടില്ല.
Read more : മലയ്ക്കോട്ടെ വാലിബൻ ഇന്ട്രോയിൽ തീയേറ്റർ കുലുങ്ങുമോ ?
Malaikottai Vaaliban Trailer Date
Malaikottai Vaaliban Trailer date was – 18-01-2024
Malaikottai Vaaliban Release Date
Malaikottai Vaaliban Release date was – 25-01-2024
Cast of Malaikottai Vaaliban
Mohanlal, Sonalee Kulkarni, Katha Nandi, Danish Sit, Andrea Ravera, Hareesh Pradi, Rajeev Pillai, Manikandan Achari, Hariprahanth, Manoj Moses and confirmed malaikottai vaaliban Suchithra Nair is there.