കൊല്ലം സുധിയുടെ മകന് കൈനിറയെ സമ്മാനങ്ങളുമായി ലക്ഷ്മി നക്ഷത്ര

കേരളത്തിലെ അറിയപ്പെടുന്ന മിമിക്രി കലാകാരന്മാരിൽ ഒരാളായിരുന്ന കൊല്ലം സുധിയുടെ മരണം മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു ഷോക്ക് ആയിരുന്നു. സ്റ്റാർ മാജിക് എന്ന. ടിവി പ്രോഗ്രാമിലൂടെയും. സിനിമയിലെ ചെറിയ ചെറിയ വേഷങ്ങളിലൂടെയും പ്രസിദ്ധനായ ആളാണ് കൊല്ലം സുധി. അദ്ദേഹത്തിൻറെ മരണശേഷം കുടുംബം എങ്ങനെ ജീവിക്കും എന്നത് ആശങ്കയായിരുന്നു. എന്നാൽ. കൊല്ലം സുധിയുടെ മരണശേഷം ഫ്ലവേഴ്സ് ടിവി. ഭാര്യക്കും കുടുംബത്തിനും പുതിയ വീട് വെച്ച് കൊടുക്കുകയും. പലരും സഹായങ്ങളുമായി മുന്നോട്ടു വരികയും ചെയ്തിരുന്നു.

കൊല്ലം സുധിയുടെ ഭാര്യയും കുടുംബത്തെയും കാണാൻ ലക്ഷ്മി നക്ഷത്ര വന്നതാണ് പുതിയ വിശേഷം. തൻറെ വണ്ടി നിറയെ കളിപ്പാട്ടങ്ങളും ആയാണ് ലക്ഷ്മി എത്തിയത്. സ്വന്തമായി വീടില്ലാത്ത രേണുവും കുടുംബവും ഇപ്പോഴും വാടകവീട്ടിലാണ് കഴിയുന്നത്. അതിനാൽ തന്നെ എങ്ങനെയെങ്കിലും ഒരു ജോലി നേടാനുള്ള തയ്യാറെടുപ്പിലാണ് രേണു .

ഫ്ലവേഴ്സ് ചാനൽ പണിതുകൊണ്ടിരിക്കുന്ന വീടിൻറെ പണി പൂർത്തിയായി. അടുത്ത് തന്നെ  പുതിയ വീട്ടിൽ കയറി താമസിക്കാൻ കഴിയും എന്നതാണ് അവരുടെ പ്രതീക്ഷ.