അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് തില്ലു സ്‌ക്വയർ. ഗ്ലാമറസ് റോളിൽ എത്തുന്ന അനുപമ തന്നെയാണ് പോസ്റ്ററിലെ പ്രധാന ആകർഷണം.
ന്യൂ ഇയറിനോട് അനുബന്ധിച്ചാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.അനുപമയുടെ ഏറ്റവും ഗ്ലാമറസ് ആയിട്ടുള്ള വേഷം ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. മാലിക് റാം സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനാകുന്നത് സിദ്ദു ജോന്നാലഗാഡ്ഡയാണ്.