Upcoming Malayalam Movies in 2024 | വരാനിരിക്കുന്ന മലയാളം സിനിമകൾ – Complete Details

In this blog post mentioned the Upcoming Malayalam Movies All List of Malayalam Movies in 2024.

2024 ൽ മലയാളത്തിൽ റിലീസ് ആയതും, ഇനി റിലീസ് ആവാനിരിക്കുന്നതുമായ സിനിമകളുടെ ലിസ്റ്റ്. നിർമ്മാതാക്കളും, പ്രൊഡക്ഷൻ ഹൗസുകളും പുറത്തുവിട്ട തീയതികളുടെ അടിസ്ഥാനത്തിലാണ് റിലീസിംഗ് നിശ്ചയിച്ചിരിക്കുന്നത്.

Upcoming Malayalam Movies

List of Malayalam Movies January 2024

Noസിനിമ റിലീസ് താരങ്ങൾ സംവിധാനം
1പേരില്ലൂർ പ്രീമിയർ ലീഗ്ജനുവരി 4നിഖില വിമൽ സണ്ണി വെയ്ൻ , വിജയരാഘവൻ പ്രവീൺ ചന്ദ്രൻ 
2ആട്ടംജനുവരി 5വിനയ് ഫോർട്ട്, സരിൻ ഷിഹാബ്, കലാഭവൻ ഷാജോൺആനന്ദ് ഏകർഷി
3മാൻഗോ മുറിജനുവരി 5ജാഫർ ഇടുക്കി, ശ്രീകാന്ത് മുരളി, സിബി തോമസ്, ലാലി, അനാർക്കലിവിഷ്ണു രവി ശക്തി
4പാളയം പി.സിജനുവരി 6രാഹുൽ മാധവ്, കോട്ടയം രമേഷ്വി എം അനിൽ
5രാസ്തജനുവരി 5അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, സർജനോ ഖാലിദ്അനീഷ് അൻവർ
6എബ്രഹാം ഓസ്ലർജനുവരി 22ജയറാം, അനശ്വര രാജൻ, അർജുൻ അശോകൻമിഥുൻ മാനുവൽ തോമസ്
7ഖൽബ്ജനുവരി 12രഞ്ജിത്ത് സജീവ്, നേഹ നസ്ലെൻ, ലെന, സിദ്ദിഖ്സാജിദ് യഹിയ
8ഡെവിൾ ഹെൻഡേർസ്ജനുവരി 19പ്രജിത്ത് രവീന്ദ്രൻ, ജിൻസൺ ജോസ്, ഗൗരി പാർവതി, രമ്യ എം, ശിവാജി ഗുരുവായൂർപ്രജിത്ത് രവീന്ദ്രൻ
9മായാവനംജനുവരി 19ആദിത്യ സായി, ആമിന നിജാം, ജാഫർ ഇടുക്കി, സുധി കോപ്പജഗത്‌ലാൽ ചന്ദ്രശേഖരൻ
10പേപ്പട്ടി ജനുവരി 19ശിവ ദാമോധർ, നേഹ സക്സേന, അക്ഷര നായർ, സുധീർ കരമനസലിം ബാബ
11പിന്നിൽ ഒരാൾ ജനുവരി 19സൽമാനുൽ ഫാരിസ്, ആരാധ്യ സായി, ഐ.എം. വിജയൻസതീഷ് അനന്തപുരി
12വിവേകാനന്ദൻ വൈറലാണ് ജനുവരി 19ഷൈൻ ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആൻ്റണി, മറീന മൈക്കിൾ കുരിശിങ്കൽകമൽ
13മലൈക്കോട്ടൈ വാലിബൻജനുവരി 25മോഹൻലാൽ, സൊനാലി കുൽക്കർണി, ഡാനിഷ് സെയ്ത്, സുചിത്ര നായർലിജോ ജോസ് പെല്ലിശ്ശേരി
14പേരില്ലൂർ പ്രീമിയർ ലീഗ്ജനുവരി 4നിഖില വിമൽ സണ്ണി വെയ്ൻ , വിജയരാഘവൻ പ്രവീൺ ചന്ദ്രൻ 
Upcoming Malayalam Movies

List of Malayalam Movies February 2024

Noസിനിമ റിലീസ് താരങ്ങൾ സംവിധാനം
1അയ്യർ ഇൻ അറേബ്യാ ഫെബ്രുവരി 2 ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ഉർവ്വശി, ദുർഗ കൃഷ്ണഎം എ നിഷാദ്
2കുറിഞ്ഞിഫെബ്രുവരി 2ആവണി അവൂസ്, അനിഷിത വാസു, പ്രകാശ് വാടിക്കൽഗിരീഷ് കുന്നുമേൽ
3LLB: ബാച്ചിലേഴ്സ് ലൈഫ് ലൈൻഫെബ്രുവരി 2 ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നായർ, കാർത്തിക സുരേഷ്എ എം സിദ്ദിഖ്
4മൃദു ഭാവേ ദൃഢ കൃത്യേഫെബ്രുവരി 2സൂരജ് സൺ, ശരവണ ടി എൻ, മരിയ പ്രിൻസ്, സണ്ണി ലിയോൺഷാജൂൺ കരിയാൽ
5നിമ്രോദ്ഫെബ്രുവരി 5ഷൈൻ ടോം ചാക്കോ, ദിവ്യ പിള്ള, ആത്മിയ രാജൻആർ എ ഷഫീർ
6ജെറിഫെബ്രുവരി 9കോട്ടയം നസീർ, പ്രമോദ് വെള്ളിയനാട്, കുമാർ സേതുഅനീഷ് ഉദയ്
7അന്വേഷിപ്പിൻ കണ്ടേത്തുംഫെബ്രുവരി 9 ടൊവിനോ തോമസ്, സിദ്ദിഖ്, ഇന്ദ്രൻസ്ഡാർവിൻ കുര്യാക്കോസ്
8പ്രേമലുഫെബ്രുവരി 9നസ്‌ലെൻ കെ. ഗഫൂർ, മമിത ബൈജു, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻഗിരീഷ് എ.ഡി
9ഇടിയൻ ചന്തുഫെബ്രുവരി 9 ലെന ജോണി ആൻ്റണി ലാലു അലക്സ്ശ്രീജിത്ത് വിജയൻ
10പാൻ ഇന്ത്യൻ സുന്ദരിഫെബ്രുവരി 9ജോൺ വിജയ് ജോണി ആൻ്റണി മാളവിക ശ്രീനാഥ്സതീഷ്
11ജയ് മഹേന്ദ്രൻഫെബ്രുവരി 9ജോൺ വിജയ് ജോണി ആൻ്റണി മാളവിക ശ്രീനാഥ്ശ്രീകാന്ത് മോഹൻ
12ഭ്രമയുഗം ഫെബ്രുവരി 15മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻരാഹുൽ സദാശിവൻ
13മഞ്ഞുമ്മൽ ബോയ്സ്ഫെബ്രുവരി 15ലാൽ സൗബിൻ ഷാഹിർ ശ്രീനാഥ് ഭാസിചിദംബരം
14തുണ്ടുഫെബ്രുവരി 16ബിജു മേനോൻ, ഷൈൻ ടോം ചാക്കോറിയാസ് ഷെരീഫ്
15മാരിവില്ലിൻ ഗോപുരങ്ങൾഫെബ്രുവരി 16ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജനോ ഖാലിദ്, വിൻസി അലോഷ്യസ്അരുൺ ബോസ്
16സംഭവ വിവരണം നാലര സംഘംഫെബ്രുവരി 16സരിൻ ഷിഹാബ് ജഗദീഷ് ദർശന രാജേന്ദ്രൻകൃശാന്ദ്
17ഓടും കുതിര ചാടും കുതിരഫെബ്രുവരി 16ഫഹദ് ഫാസിൽഅൽത്താഫ് സലിം
18നടന്ന  സംഭവംഫെബ്രുവരി 16ലിജോ മോൾ ജോസ്ബിജു മേനോൻ സുരാജ് വെഞ്ഞാറമൂട്വിഷ്ണു നാരായണൻ
19പൊറാട്ടുനടകംഫെബ്രുവരി 16സൈജു കുറുപ്പ് ധർമ്മജൻ ബോൾഗാട്ടി രമേഷ് പിഷാരടിനൗഷാദ് ,സിദ്ദിഖ്
20ലിറ്റിൽ ഹേർട്സ് ഫെബ്രുവരി 16ഷൈൻ ടോം ചാക്കോ ഷാനെ നിഗംമാല പാർവതിഎബി ട്രീസ പോൾ, ആൻ്റോ ജോസ്
21grrഫെബ്രുവരി 16കുഞ്ചാക്കോ ബോബൻ സുരാജ് വെഞ്ഞാറമൂട് രാജേഷ് മാധവൻജയ്.കെ
22കള്ളന്മാരുടെ വീട്ഫെബ്രുവരി 19ബിജു കുട്ടൻ, സുനിൽ സുഖദ, ബിനീഷ് ബാസ്റ്റിൻഹുസൈൻ ആരോണി
23തങ്കമണിഫെബ്രുവരി 22ദിലീപ് ഷൈൻ ടോം ചാക്കോജോൺ വിജയ്രതീഷ് രഘുനന്ദൻ
24മലയാളി ഫ്രം ഇന്ത്യ ഫെബ്രുവരി 23അനശ്വര രാജൻ ഷൈൻ ടോം ചാക്കോ ധ്യാൻ ശ്രീനിവാസൻഡിജോ ജോസ് ആൻ്റണി
25വൻസ്‌ അപ്പോൺ എ ടൈം ഇൻ കൊച്ചി ഫെബ്രുവരി 23ഷൈൻ ടോം ചാക്കോ അർജുൻ അശോകൻ ദേവിക സഞ്ജയ്നാദിർഷ
26തലവൻ ഫെബ്രുവരി 23ബിജു മേനോൻ, ആസിഫ് അലിജിസ് ജോയ്
27സൂപ്പർ സിന്ദഗിഫെബ്രുവരി 23ധ്യാൻ ശ്രീനിവാസൻ മുകേഷ് ജോണി ആൻ്റണിവിന്തേഷ്
Upcoming Malayalam Movies

Upcoming Malayalam Movies March 2024

സിനിമ റിലീസ് താരങ്ങൾ സംവിധാനം
മഹീന്ദ്രനും അബീന്ദ്രനുംമാർച്ച് 8അപ്പാനി ശരത്, ശ്വേത മേനോൻമനോജ് ടി യാദവ്
സെവൻ മാർച്ച് 8റഹ്മാൻ, അദിതി ആര്യനിസാർ ഷാഫി
കുടുംബ സ്ത്രീയും കുഞ്ഞാടുംമാർച്ച് 8ധ്യാൻ ശ്രീനിവാസൻ രേഷ്മ രാജൻ സലിം കുമാർഎസ്പി മഹേഷ്
അയേൽമാർച്ച് 8ആൻ അഗസ്റ്റിൻ, മുരളി ഗോപിജിയെൻ കൃഷ്ണകുമാർ
ചെറുക്കനും പെണ്ണുംമാർച്ച് 8ശ്രീജിത്ത് വിജയ്, അപർണ നായർപ്രദീപ് നായർ
ബസൂക്കമാർച്ച് 15മമ്മൂട്ടി ഗൗതം വാസുദേവ് ​​മേനോൻ ഷൈൻ ടോം ചാക്കോഡീനോ ഡെന്നിസ്
കടകൻമാർച്ച് 15ഹക്കിം ഷാ, ജാഫർ ഇടുക്കിസജിൽ മമ്പാട്
കൃഷ്ണ  കൃപാസാഗരംമാർച്ച് 15ബിജീഷ് അവണൂർ,ജയകൃഷ്ണൻ, സാലു കൊറ്റനാട്അനീഷ് വാസുദേവൻ
വെള്ളെപ്പംമാർച്ച് 15ഷൈൻ ടോം ചാക്കോ, റോമ, നൂറിൻ ഷെരീഫ്പ്രവീൺ രാജ് പൂക്കാടൻ
ആനന്ദപുരം ഡയറിക്കുറിപ്പുകൾമാർച്ച് 15മാലാ പാർവതി, മീന,റോഷൻ ജയ ജോസ് രാജ്
സീക്രട്ട് ഹോംസ് മാർച്ച് 15അപർണ ദാസ്, ശിവദ, ചന്ദുനാഥ്അനിൽ കുര്യൻ
ഇരട്ടച്ചങ്കൻമാർച്ച് 15ദീപു ആലപ്പുഴ ബീനവരുൺ ദേവ്ജോണി അസംസ
ഐ ആം കാതലൻമാർച്ച് 15ലിജോമോൾ, ദിലീഷ് പോത്തൻ, നസ്ലെൻഗിരീഷ് എ.ഡി.
പഞ്ചവൽസര പദ്ധതിമാർച്ച് 15ജോളി ചിറയത്ത് പി.പി. കുഞ്ഞികൃഷ്ണൻ മുത്തുമണിപ്രേംലാൽ
Upcoming Malayalam Movies

Upcoming Malayalam Movies April 2024

സിനിമ റിലീസ് താരങ്ങൾ സംവിധാനം
ഗുരുവായൂർ അമ്പലനടയിൽഏപ്രിൽ 5പൃഥ്വിരാജ് സുകുമാരൻ, അനശ്വര രാജൻ,ബേസിൽ ജോസഫ്വിപിൻ ദാസ്
ആടുജീവിതംഏപ്രിൽ 10പൃഥ്വിരാജ് സുകുമാരൻ, ജിമ്മി ജീൻ ലൂയിസ്,അമല പോൾബ്ലെസി
ആവേശംഏപ്രിൽ 11ഫഹദ് ഫാസിൽ,ആശിഷ് വിദ്യാർത്ഥി,മൻസൂർ അലി ഖാൻജിത്തു മാധവൻ
ജയ് ഗണേഷ്ഏപ്രിൽ 11ഉണ്ണി മുകുന്ദൻ ,മഹിമ നമ്പ്യാർ,രവീന്ദ്ര വിജയ്രഞ്ജിത്ത് ശങ്കർ
വർഷങ്ങൾക്ക് ശേഷംഏപ്രിൽ 11പ്രണവ് മോഹൻലാൽ ,ധ്യാൻ ശ്രീനിവാസൻ , നിവിൻ പോളിവിനീത് ശ്രീനിവാസൻ
കത്തനാർഏപ്രിൽ 12ജയസൂര്യ,അനുഷ്‌ക ഷെട്ടി,ജിയാദ് ഇറാനിറോജിൻ തോമസ്
ആക്ഷൻ ഹീറോ ബിജു 2ഏപ്രിൽ 16നിവിൻ പോളി, ജോജു ജോർജ് , അനു ഇമ്മാനുവൽഎബ്രിഡ് ഷൈൻ
Upcoming Malayalam Movies

Upcoming Malayalam Movies May 2024

സിനിമ റിലീസ് താരങ്ങൾ സംവിധാനം
നടികർ മെയ് 3ടോവിനോ തോമസ്, ലാൽ,ഷൈൻ ടോം ചാക്കോജീൻ പോൾ ലാൽ
അജയൻറെ രണ്ടാം മോഷണം മെയ് 24ഐശ്വര്യ രാജേഷ്, ടോവിനോ തോമസ്, ബേസിൽ ജോസഫ്ജിതിൻ ലാൽ

Varshangalkku Shesham Teaser

Upcoming Malayalam Movies June 2024

സിനിമ റിലീസ് താരങ്ങൾ സംവിധാനം
അഭ്യന്തര കുറ്റവാളി ജൂൺ 21ആസിഫ് അലിസേതുനാഥ് പത്മകുമാർ

Upcoming Malayalam Movies July 2024

സിനിമ റിലീസ് താരങ്ങൾ സംവിധാനം
ശേഖര വർമ്മ രാജാവുജൂലൈ 20നിവിൻ പോളിഅനുരാജ് മനോഹർ

AADUJEEVITHAM Trailer

Upcoming Malayalam Movies August 2024

സിനിമ റിലീസ് താരങ്ങൾ സംവിധാനം
ലെവൽ ക്രോസ്ഓഗസ്റ്റ് 23ആസിഫ് അലി,അമല പോൾ, ഷറഫുദ്ധീൻഅർഫാസ് അയൂബ്