സംവിധായകൻ വിപിൻദാസ് പൃഥ്വിരാജിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഗുരുവായൂർ അമ്പലനടയിൽ”. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഒരു വിവാഹത്തിൽ ഒത്തുകൂടിയ കുടുംബമായി മുഴുവൻ അഭിനേതാക്കളെയും അണിനിരത്തുന്നു. ഒരു ഫാമിലി വെഡിങ് എന്റർടെയ്നർ എന്നാണ് ചിത്രത്തിൻറെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ബേസിൽ ജോസഫ് പറഞ്ഞത്. ഈ ടാഗ് ലൈൻ സിനിമയുടെ കഥാഗതിയെക്കുറിച്ചുള്ള ഞിഞ്ജസ ഉണർത്തുന്നതോടൊപ്പം സിനിമ പൂർണമായും ഒരു കോമഡി എന്റർടൈനർ ആയിരിക്കുമെന്ന് സൂചനയും നൽകുന്നു.
ഒരു വിവാഹവും അതിൻറെ ആഘോഷങ്ങളെയും ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം .ജയ ജയ ജയ ജയ ഹേ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിൻറെ വിജയത്തിനുശേഷം സംവിധായകൻ വിപിൻദാസ് ഈ ഫോർ എന്റർടൈൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനശ്വര രാജൻ, നിഖില വിമൽ, യോഗി ബാബു ജഗദീഷ്, രേഖ, ഹാരിസ് എന്നിവരും ഉൾപ്പെടുന്നു.
കഥ , തിരക്കഥ : ദീപു പ്രദീപ്നിർമ്മാണം : മുകേഷ് ആർ. മേത്ത, സുപ്രിയ മേനോൻ, സിവി. സാരഥി, ഛായാഗ്രഹണം : രവി നീരജ്, എഡിറ്റർ : ജോൺ കുട്ടി, സൗണ്ട് :അരുൺ എസ് മണി, സ്റ്റണ്ട് :ഫെലിക്സ് ഫുകുയോഷി റവ്വേ, സംഗീതം :അങ്കിത് മേനോൻ
Also read : പ്രിത്വിയുടെ ഏറ്റവും പുതിയ ചിത്രം ഗുരുവായൂരമ്പലനടയിൽ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു
Guruvayoor Ambalanadayil - FAQ
When is Guruvayoor Ambalanadayil Release Date – റിലീസ്
5 ഏപ്രിൽ 2024
Guruvayoor Ambalanadayil Cast – താരങ്ങൾ
പൃഥ്വിരാജ് സുകുമാരൻ, അനശ്വര രാജൻ, യോഗി ബാബു, ബേസിൽ ജോസഫ്, നിഖില വിമൽ, ജഗദീഷ്, പി.പി. കുഞ്ഞികൃഷ്ണൻ, രേഖ, മനോജ് കെ.യു., ഇർഷാദ്, അമിത് മോഹൻ രാജേശ്വരി, സിജു സണ്ണി, നിവിൻ നായർ
Who is Guruvayoor Ambalanadayil Director – സംവിധാനം
വിപിൻ ദാസ്
Who is Guruvayoor Ambalanadayil Writers – തിരക്കഥ
ദീപു പ്രദീപ്
Who is Guruvayoor Ambalanadayil Producer – നിർമ്മാണം
മുകേഷ് ആർ. മേത്ത, സുപ്രിയ മേനോൻ, സിവി. സാരഥി
Who is Guruvayoor Ambalanadayil Cinematographer – ഛായാഗ്രഹണം
രവി നീരജ്
Who is Guruvayoor Ambalanadayil Music Director – സംഗീതം
അങ്കിത് മേനോൻ
Who is Guruvayoor Ambalanadayil Editor – എഡിറ്റർ
ജോൺ കുട്ടി
Who is Guruvayoor Ambalanadayil Stunts – സംഘട്ടനം
ഫെലിക്സ് ഫുകുയോഷി റവ്വേ