ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമാണ് “ആവേശം”. അൻവർ റഷീദ് എന്റർടൈൻമെന്റിന്റെ കീഴിൽ നസ്രിയ നസീം നിർമ്മിക്കുന്ന ചിത്രം ആരാധകരിൽ വലിയ ആവേശമാണ് ജനിപ്പിച്ചത്. ഫഹദ് ഫാസിലിന്റെതായി അവസാനം മലയാളത്തിൽ റിലീസ് ചെയ്തത് അഖിൽ സത്യന്റെ “പാച്ചുവും അത്ഭുതവിളക്കും” എന്ന ചിത്രം ആയിരുന്നു. എന്നാൽ തമിഴിൽ മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ മികച്ച സ്വീകാര്യത നേടിയിരുന്നു. ഫഹദ് ഫാസിലിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് പ്രോജക്ടുകളിൽ ഒന്ന് രജനീകാന്തിനോടൊപ്പം ഉള്ള വേട്ടയാനും. അല്ലു അർജുൻ നായകനായ പുഷ്പാദ ദി റൂളുമാണ് . അൽത്താഫ് സലീമിന്റെ ഓടും കുതിര ചാടും കുതിര എന്ന ചിത്രത്തിലാണ് ഫഹദ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
AAVESHAM Teaser
കഥ , തിരക്കഥ : ജിത്തു മാധവൻ, നിർമ്മാണം : എ.ആർ. അൻസാർ, ഫഹദ് ഫാസിൽ, നസ്രിയ നസീം, അൻവർ റഷീദ്, പി.കെ. ശ്രീകുമാർ, സംഗീതം : സുഷിൻ ശ്യാം, ഛായാഗ്രഹണം: സമീർ താഹിർ, എഡിറ്റർ : വിവേക് ഹർഷൻ, സൗണ്ട് : വിഷ്ണു ഗോവിന്ദ്, ആനന്ദകൃഷ്ണൻ ജെ, വിഷ്വൽ എഫക്ട് :ജോയൽ ജോസ്, പ്രജിൽ പ്രദീപ്, ക്യാമറ : ഹര്കിരത് ഭൂയി

Aavesham - FAQ
When is Aavesham Release Date – റിലീസ്
11 ഏപ്രിൽ 2024
Aavesham Cast – താരങ്ങൾ
ഫഹദ് ഫാസിൽ, ആശിഷ് വിദ്യാർത്ഥി, ഹിപ്സ്റ്റർ, മൻസൂർ അലി ഖാൻ, സജിൻ ഗോപു, റോഷൻ ഷാനവാസ്, മിഥുൻ ജയ് ശങ്കർ.
Who is Aavesham Director – സംവിധാനം
ജിത്തു മാധവൻ
Who is Aavesham Writers – തിരക്കഥ
ജിത്തു മാധവൻ
Who is Aavesham Producer – നിർമ്മാണം
എ.ആർ. അൻസാർ, ഫഹദ് ഫാസിൽ, നസ്രിയ നസീം, അൻവർ റഷീദ്, പി.കെ. ശ്രീകുമാർ
Who is Aavesham Cinematographer – ഛായാഗ്രഹണം
സമീർ താഹിർ
Who is Aavesham Music Director – സംഗീതം
സുഷിൻ ശ്യാം
Who is Aavesham Editor – എഡിറ്റർ
വിവേക് ഹർഷൻ
Also read : ഫഹദ് ഫാസിലിന്റെ മാസ് ചിത്രം ആവേശത്തിന്റെ ടീസർ പുറത്തിറങ്ങി