Footage – ഫുട്ടേജ് : മഞ്ജു വാരിയരുടെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

മഞ്ജു വാര്യരുടെ ഏറ്റവും പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. ഫൂട്ടേജ് എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യരെ കൂട്ടാതെ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിശാഖും ഗായത്രിയും ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളുടെ എഡിറ്റർ ആയിരുന്ന സൈജു ശ്രീധരൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഷൈജു ശ്രീധരന്റെ ആദ്യ സംവിധാന സംരംഭമാണ് ഫൂട്ടേജ്.

കഥ , തിരക്കഥ : സി സലിം, ഷബ്ന മുഹമ്മദ്, സൈജു ശ്രീധരൻ, നിർമ്മാതാവ് : ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ, ഛായാഗ്രഹണം : ഷിനോസ്, എഡിറ്റിംഗ് : ഷൈജു ശ്രീധരൻ, സ്റ്റണ്ട്: ഇർഫാൻ, സംഗീതം: സുഷിൻ ശ്യാം

Footage : FAQ

Footage Cast – താരങ്ങൾ

മഞ്ജു വാരിയർ, വിശാഖ് നായർ , ഗായത്രി അശോക്

Who is Footage Director – സംവിധാനം

സൈജു ശ്രീധരൻ

Who is Footage Writers – തിരക്കഥ

സി സലിം, ഷബ്ന മുഹമ്മദ്, സൈജു ശ്രീധരൻ

Who is Footage Producer – നിർമ്മാണം

ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ

Who is Footage Cinematographer – ഛായാഗ്രഹണം

ഷിനോസ്

Who is Footage Music Director – സംഗീതം

സുഷിൻ ശ്യാം

Who is  Footage Editor – എഡിറ്റർ

ഷൈജു ശ്രീധരൻ

Who is  Footage Stunts – സംഘട്ടനം

ഇർഫാൻ