1986 ഒക്ടോബറിൽ തങ്കമണി എന്ന ഗ്രാമത്തെ നടുക്കിയ ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തീവ്രമായ ആഖ്യാനത്തിലൂടെ കഥ പറയുന്ന ഏറ്റവും പുതിയ സിനിമയാണ് “തങ്കമണി”. ദിലീപ് നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് രതീഷ് രഘുന്ദൻ ആണ്. 223 ജനുവരിയിൽ അനൗൺസ് ചെയ്ത ചിത്രം സിഎംഎസ് കോളേജിൽ ആദ്യ ഷെഡ്യൂളും 2023 ഓഗസ്റ്റ് കട്ടപ്പനയിൽ അവസാന ഷെഡ്യൂളും പൂർത്തിയാക്കിയിരുന്നു.
Thankamani Teaser
Thankamani Cast – താരങ്ങൾ
ദിലീപ്, ഷൈൻ ടോം ചാക്കോ, ജോൺ വിജയ്, മാളവിക മേനോൻ, പ്രണിത, സിദ്ദിഖ്, സുദേവ് നായർ, അജ്മൽ അമീർ, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, നീത പിള്ള
Who is Thankamani Director – സംവിധാനം
രതീഷ് രഘുനന്ദൻ
Who is Thankamani Writers – തിരക്കഥ
രതീഷ് രഘുനന്ദൻ
Who is Thankamani Producer – നിർമ്മാണം
ആർ.ബി. ചൗധരി, റാഫി മതിര, സുജിത്ത് ജെ.നായർ
Who is Thankamani Cinematographer – ഛായാഗ്രഹണം
മനോജ് പിള്ള
Who is Thankamani Music Director – സംഗീതം
വില്യം ഫ്രാൻസിസ്
Who is Thankamani Editor – എഡിറ്റർ
ശ്യാം ശശിധരൻ