Premalu – പ്രേമലു– Complete Guide | Review| Reaction |Overview| Release Date|Trailer

Are you looking more about Premalu, you are in the right place.

സാമ്പ്രദായിക റൊമാൻറിക് ആഖ്യാനങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് സംവിധായകൻ ഗിരീഷ് എ ഡി പ്രേമലു അവതരിപ്പിക്കുന്നത്. നസ്ലിനും, മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് ഹാസ്യത്തിന്റെ മേമ്പടി ചേർത്ത് അവതരിപ്പിച്ച പ്രേമലു പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ക്‌ളീഷേ പ്രണയ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ആഖ്യാനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിക്കൊണ്ട് ആധികാരികമായ സ്ത്രീ പ്രാതിനിധ്യത്തിന് പ്രാമുഖ്യം നൽകി പ്രണയത്തിന്റെയും ബന്ധങ്ങളുടെയും പുതുമ പ്രദാനം ചെയ്യുന്ന പ്രേമലു മലയാള സിനിമയിലെ ഒരു വേറിട്ട സിനിമയാണ്.

കഥ, തിരക്കഥ – ഗിരീഷ് എ.ഡി, കിരൺ ജോസി, നിർമ്മാണം – ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ സംഗീതം – വിഷ്ണു വിജയ്, ഛായാഗ്രഹണം – അജ്മൽ സാബു, എഡിറ്റ് – ആകാശ് ജോസഫ് വർഗീസ്, പ്രൊഡക്ഷൻ ഡിസൈനർ – വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ – ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ മാനേജ്മെൻ്റ് – ടി.വെങ്കിട കിഷോർ , സൗണ്ട് – ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർത്ഥൻ, വിഷ്ണു സുജാതൻ,വിഷ്വൽ ഇഫക്ട്സ് – മുഹമ്മദ് ഫാദിൽ, ഹരീഷ്കുമാർ.എം, ജോയൽ ജോസ്, ഹരികൃഷ്ണൻ കെ, ശരത് കെ.എസ്, പ്രണവ് പി.ബി, പ്രജിൽ പ്രദീപ്, മുഹമ്മദ് റമീസ്, സ്റ്റണ്ട് – ജോളി ബാസ്റ്റിൻ ക്യാമറ – ജാൻ ജോസഫ് ജോർജ്, സിദ്ധാന്ത് ജാദവ്, ഹാസിൽ എം ജലാൽ, കിരൺ ഒട്ടൂർ, അഹമ്മദ് സാഹിദ്, എഡിറ്റോറിയൽ – വിഷ്ണു മണിക്, സനത് ശിവരാജ്, സംഗീത വിഭാഗം, സുഹൈൽ കോയ.

Premalu Trailer

When is Premalu Release Date – റിലീസ്

9 ഫെബ്രുവരി 2024

Premalu Cast - താരങ്ങൾ

നസ്ലെൻ, മമിത ബൈജു, ശ്യാം മോഹൻ, സംഗീത് പ്രതാപ്

Who is Premalu Director – സംവിധാനം

ഗിരീഷ് എ.ഡി

Who is Premalu Writers – തിരക്കഥ

ഗിരീഷ് എ.ഡി, കിരൺ ജോസി

Who is Premalu Producer - നിർമ്മാണം

ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ

Who is Premalu Cinematographer – ഛായാഗ്രഹണം

അജ്മൽ സാബു

Who is Premalu Music Director – സംഗീതം

വിഷ്ണു വിജയ്

Who is Premalu Editor - എഡിറ്റർ

ആകാശ് ജോസഫ് വർഗീസ്