Are you looking more about Aadujeevitham, you are in the right place.
2024 ഏപ്രിൽ പത്തിന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ബ്ലെസിയുടെ “ആടുജീവിതം” സിനിമാപ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ബെന്യാമിന്റെ മലയാളം നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ആടുജീവിതം യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ്. പ്രഖ്യാപിച്ച് പത്ത് വർഷങ്ങൾക്കുശേഷമാണ് സിനിമ പൂർത്തിയാകുന്നത്.
പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ സംഗീതം നിർവഹിക്കുന്നത് എ ആർ റഹ്മാനാണ്. നജീബ് എന്ന കേന്ദ്ര കഥാപാത്രം ആകാൻ പൃഥ്വിരാജ് എടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ ഏറെയായിരുന്നു. എഴുത്തുകാരനെക്കാൾ കൂടുതൽ തവണ ഈ നോവൽ വായിച്ചിട്ടുണ്ട് എന്നും സിനിമ യാഥാർത്ഥ്യമാക്കാൻ അറേബ്യൻ ആടുകളെ കണ്ടെത്തുന്ന ഉൾപ്പെടെ ചിത്രീകരണ വേളയിൽ താൻ നേരിട്ട് വെല്ലുവിളികളെക്കുറിച്ചും ബ്ലെസി തുറന്നു പറഞ്ഞിരുന്നു.
Also read : ആടുജീവിതം സിനിമയുടെ പുതിയ പോസ്റ്റർ എത്തി
AADUJEEVITHAM Trailer
കഥ, തിരക്കഥ -ബ്ലെസി, ബെന്യാമിൻ, നിർമ്മാണം – സ്റ്റീവൻ ആഡംസ്, ബ്ലെസി സംഗീതം – എ.ആർ. റഹ്മാൻ ഛായാഗ്രഹണം – സുനിൽ കെ.എസ്, കെ.യു. മോഹനൻ എഡിറ്റ് – ഫിൻ ജോർജ് മൊടത്തറ, എ.ശ്രീകർ പ്രസാദ്, കലാസംവിധാനം – അയൂബ് അൽ നഹ്ഹാസ് സേതു ശിവാനന്ദൻ പ്രൊഡക്ഷൻ മാനേജ്മെൻ്റ് – യാസ്മിൻ അബുനുവാർ, യസീദ് ഹബാഷ്നെ,ലിന അബു റെസെക്, മഹമൂദ് സ്രോർ, സുസിൽ തോമസ് അസിസ്റ്റൻ്റ് ഡയറക്ടർ – മഹ്ദി അബു-സൽമ, ലീൻ ഹമർനെ, റോബിൻ ജോർജ്ജ്, സാഗർ സുധ കലാവിഭാഗം – ആയുഷ് ബജോറിയ സൗണ്ട് – ചെരാഗ് കാമ, ഹരികൃഷ്ണൻ ജി, മൗഷുമി ഘോഷ്, ശരത് മോഹൻ, റസൂൽ പൂക്കുട്ടി, അരുൺ റാണ, വിവേക് സച്ചിദാനന്ദൻ, അരവിന്ദ് വിജയകുമാർ വിഷ്വൽ ഇഫക്ട്സ് – പ്രസാദ് ഭിസെ, വിഷ്ണു ശ്രീദർ ക്യാമറ – അനൂപ് ചാക്കോ, കാസ്റ്റിംഗ് – ഉർസുല മൻവത്കർ എഡിറ്റോറിയൽ – വീണ ജയപ്രകാശ്, റെക്സൺ ജോസഫ്, നിതീഷ് കെ.ടി.ആർ, വൈശാഖ് ശിവൻ, രാഘവേന്ദ്ര തിരുൻ ലൊക്കേഷൻ മാനേജ്മെൻ്റ് – അഹമ്മദ് അലി, അഹ്മദ് അവ്വാദ്, യസീദ് ഹബാഷ്നെ, റിബൽ ഹജ്, ഫാരിസ് ഹലാസെ, കോസി ടേക്കഡിൻ.
Aadujeevitham - FAQ
When is Aadujeevitham Release Date – റിലീസ്
10 ഏപ്രിൽ 2024
Aadujeevitham Cast - താരങ്ങൾ
പൃഥ്വിരാജ് സുകുമാരൻ, ജിമ്മി ജീൻ-ലൂയിസ്, അമല പോൾ, റിക്ക് അബി, ശോഭ മോഹൻ, റോബിൻ ദാസ്, നാസർ കറുത്തേനി, അകെഫ് നജെം
Who is Aadujeevitham Director – സംവിധാനം
ബ്ലെസി
Who is Aadujeevitham Writers – തിരക്കഥ
ബ്ലെസി, ബെന്യാമിൻ
Who is Aadujeevitham Producer - നിർമ്മാണം
സ്റ്റീവൻ ആഡംസ്, ബ്ലെസി
Who is Aadujeevitham Cinematographer – ഛായാഗ്രഹണം
സുനിൽ കെ.എസ്, കെ.യു. മോഹനൻ
Who is Aadujeevitham Music Director – സംഗീതം
എ.ആർ. റഹ്മാൻ
Who is Aadujeevitham Editor - എഡിറ്റർ
ഫിൻ ജോർജ് മൊടത്തറ, എ.ശ്രീകർ പ്രസാദ്
1 thought on “Aadujeevitham – ആടുജീവിതം– Complete Guide | Review| Reaction |Overview| Release Date|Trailer”
Comments are closed.