Bramayugam – ഭ്രമയുഗം – Complete Guide | Review| Reaction |Overview| Release Date|Trailer

Are you looking to know more about Bramayugam Malayalam Movie, you will get more information here.

മമ്മൂട്ടി ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. ഒരു ഹൊറർ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രം പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാൻവാസിലാണ് റിലീസിങ്ങിന് ഒരുങ്ങുന്നത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത് ടി ഡി രാമകൃഷ്ണനും, രാഹുൽ സദാശിവനും ചേർന്നാണ്.

 മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ ഭരതൻ കുഞ്ചമൻ പോറ്റി, മണികണ്ഠൻ ആചാരി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. മമ്മൂട്ടി ഈ സിനിമയിൽ കുഞ്ചമൻ പോറ്റി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന തരത്തിൽ അഭിമുഖങ്ങൾ വന്നിരുന്നു . കത്തനാരുമായി ബന്ധമുള്ളയാളാണ് കുഞ്ചമൻ പോറ്റി. എന്നാൽ സംവിധായകൻ ഇത് നിഷേധിച്ചിട്ടുണ്ട്.

Also read : മെഗാസ്റ്റാർ ചിത്രം ‘ഭ്രമയുഗം’ : സൗണ്ട്ട്രാക്ക് പുറത്ത്

Bramayugam - Trailer

When is Bramayugam Release Date – റിലീസ്

15 – ഫെബ്രുവരി – 2024

Bramayugam Cast - താരങ്ങൾ

മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, കുഞ്ഞമോൻ പോറ്റി, മണികണ്ഠൻ ആചാരി

Who is Bramayugam Director – സംവിധാനം

രാഹുൽ സദാശിവൻ

Who is Bramayugam Writers – തിരക്കഥ

ടി ഡി രാമകൃഷ്ണൻ, രാഹുൽ സദാശിവൻ

Who is Bramayugam Producer - നിർമ്മാണം

വിക്ടർ പ്രഭാഹരൻ, ചക്രവർത്തി രാമചന്ദ്ര, എസ്.ശശികാന്ത്

Who is Bramayugam Cinematographer – ഛായാഗ്രഹണം

ഷെഹനാദ് ജലാൽ

Who is Bramayugam Music Director – സംഗീതം

ക്രിസ്റ്റോ സേവ്യർ

Who is Bramayugam Editor - എഡിറ്റർ

ഷഫീഖ് മുഹമ്മദ് അലി

Who is Bramayugam Stunts – സംഘട്ടനം

1 thought on “Bramayugam – ഭ്രമയുഗം – Complete Guide | Review| Reaction |Overview| Release Date|Trailer”

Comments are closed.