അന്വേഷിപ്പിൻ കണ്ടെത്തും – Anweshippin Kandethum – Complete Guide | Review | Overview | Reaction

Are you looking for the complete guide of the film Anweshippin Kandethum, your search ends here.

ടോവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് അണിയിച്ചൊരുക്കുന്ന  ഏറ്റവും പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ക്രൈം ത്രില്ലർ ജോണറിൽ ഉള്ള സിനിമയിൽ ഒരു പോലീസ് വേഷത്തിലാണ് ടോവിനോ എത്തുന്നത്. കേരളത്തിലെ 90 കാലഘട്ടമാണ് സിനിമയിലെ പശ്ചാത്തലം. ജിനു വി എബ്രഹാം ഒരുക്കിയ തിരക്കഥ 2 പോലീസ് കേസുകളുടെ ചുരുളഴിക്കുന്നതാണ്. ഒരു പെൺകുട്ടിയുടെ തിരോധാനത്തിൽ നിന്നും ആരംഭിക്കുന്ന കഥ അവസാനിക്കുന്നത് മറ്റൊരു കൊലപാതകത്തിന്റെ ചുരുളഴിച്ചു കൊണ്ടാണ്. ടോവിനോയ്ക്കൊപ്പം വിനയ്  തട്ടിൽ, പ്രമോദ് വെളിയനാട്, ഷമ്മി തിലകൻ, ബാബുരാജ്, ഇന്ദ്രൻസ്, സിദ്ദിഖ് എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

Also read : വീണ്ടും പോലീസ് വേഷത്തിൽ ടോവിനോ

Anweshippin Kandethum Trailer

1. When is Anweshippin Kandethum Release Date – റിലീസ്

9- ഫെബ്രുവരി -2024

2. Anweshippin Kandethum Cast - താരങ്ങൾ

ടൊവിനോ തോമസ്, സിദ്ദിഖ്, ഇന്ദ്രൻസ്, ബാബുരാജ്, പ്രമോദ് വെള്ളിയനാട്, വിനീത് തട്ടിൽ, ഹരിശ്രീ അശോകൻ, ഷമ്മി തിലകൻ, മധുപാൽ, കോട്ടയം നസീർ, അസീസ്

3. Who is Anweshippin Kandethum Director – സംവിധാനം

ഡാർവിൻ കുര്യാക്കോസ്

4. Who is Anweshippin Kandethum Writers – തിരക്കഥ

ജിനു എബ്രഹാം

5. Who is Anweshippin Kandethum Producer - നിർമ്മാണം

ജിനു എബ്രഹാം, ഡാർവിൻ കുര്യാക്കോസ്, ഡോൾവിൻ കുര്യാക്കോസ്, വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ

6. Who is Anweshippin Kandethum Cinematographer – ഛായാഗ്രഹണം

ഗിരീഷ് ഗംഗാധരൻ

7. Who is Anweshippin Kandethum Music Director – സംഗീതം

സന്തോഷ് നാരായണൻ

8. Who is Anweshippin Kandethum Editor - എഡിറ്റർ

സൈജു ശ്രീധരൻ

9. Which is Anweshippin Kandethum Location - ലൊക്കേഷൻ