In this blog post mentioned all about Varshangalkku Shesham Movie
2022ൽ പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രത്തിനു ശേഷം സംവിധായകൻ വിനീത് ശ്രീനിവാസൻ,നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം, നടൻ പ്രണവ് മോഹൻലാൽ, നടി കല്യാണി പ്രദർശൻ എന്നിവർ ഒന്നിക്കുന്ന സിനിമയാണ് “വർഷങ്ങൾക്കു ശേഷം”. മലയാളി പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഒരുകൂട്ടം സുഹൃത്തുക്കളുടെ ഒത്തുചേരലുകളെയും, ഓർമ്മകളെയും ചുറ്റിപ്പറ്റിയാണ്.
2023 ജൂലൈ 13ന് പ്രഖ്യാപിച്ച ചിത്രം 2024 ഏപ്രിൽ റിലീസ് ചെയ്യും. ധ്യാൻ ശ്രീനിവാസന്റെ 35 മത് ജന്മദിനത്തോടനുബന്ധിച്ച് വർഷങ്ങൾക്കുശേഷം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരുന്നു. ബോളിവുഡിലെ പ്രമുഖ നിർമ്മാതാവായ കരൻ ജോഹറും, മലയാളത്തിലെ പ്രമുഖ താരങ്ങളായ മോഹൻലാൽ, ദിലീപ്പൃ,ഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ, ടോവിനോ തോമസ്, ആസിഫ് അലി എന്നിവരും ചേർന്നാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ഇതിഹാസതാരം എംജിആറിന്റെ പോസ്റ്ററിനു മുന്നിൽ ധ്യാനും പ്രണവും ഒരു തമിഴ് ഗാനം ആലപിക്കുന്നതാണ് പോസ്റ്ററിൽ.
പ്രശസ്ത ഗായിക ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥ് ആണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. വിശ്വജിത്ത് ഛായാഗ്രഹണവും, രഞ്ജൻ എബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്നു. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 2024 ഏപ്രിൽ റംസാൻ, വിഷു ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.
Varshangalkku Shesham Movie UpdateNivin Pranav Dhyan
varshangalkku shesham Cast
Pranav Mohanlal
Dhyan Sreenivasan
Aju Varghese
Kalyani Priyadarshan
Basil Joseph
Vineeth Sreenivasan
Neeraj Madhav
Neeta Pillai
Arjun Lal
Nikhil Nair
Shaan Rahman
Nivin Pauly

Varshangalkku Shesham Director
Vineeth Sreenivasan
Varshangalkku Shesham Writer
Vineeth Sreenivasan
Varshangalkku Shesham producer
Visakh Subramaniam
Varshangalkku Shesham Cinematographer
Odukkathil Viswajith
Varshangalkku Shesham Music Director
Amrit Ramnath
Varshangalkku Shesham OTT Release Date
April – 2024
Also Read : പുതിയ മലയാളം സിനിമകൾ
1 thought on “Varshangalkku Shesham | വർഷങ്ങൾക്ക് ശേഷം | Ultimate Guide at 2024”
Comments are closed.