Ajayante Randam Moshanam | അജയൻ്റെ രണ്ടാം മോഷണം | Nice Review at 2024

In this blog post mentioned all about Ajayante Randam Moshanam film.

ടോവിനോ തോമസിനെ നായകനാക്കി ജിതിൻലാൽ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ മലയാള സിനിമയാണ് അജയന്റെ രണ്ടാം മോഷണം. ജിതിൻലാൽ എന്ന ഡയറക്ടറുടെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. 2018ൽ അനൗൺസ് ചെയ്ത സിനിമ പൂർത്തിയാക്കാൻ ആറു വർഷം എടുത്തു. മലയാളം, കന്നഡ, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്. ടോവിനോയ്ക്കൊപ്പം ഐശ്വര്യ രാജേഷ് നായികയാകുന്ന സിനിമ റിലീസ് ചെയ്യുന്നത് ത്രീഡിയിൽ ആണ്.മെയ് മാസത്തിൽ ചിത്രത്തിന്റെ റീലീസ് പ്രതീക്ഷിക്കുന്നു.

Ajayante Randam Moshanam Release Date

Ajayante Randam Moshanam Release Date was 24 – May – 2024

Ajayante Randam Moshanam

Ajayante Randam Moshanam Teaser

ARM Malayalam Official Teaser | Ajayante Randam Moshanam |Tovino Thomas |Krithi Shetty |Jithin Laal

Ajayante Randam Moshanam Cast

ടൊവിനോ തോമസ്

ഐശ്വര്യ രാജേഷ്

ബേസിൽ ജോസഫ്

സത്യരാജ്

ജഗദീഷ്

ഹരീഷ് പേരടി

രോഹിണി

കൃതി ഷെട്ടി

അജു വർഗീസ്

ഹരീഷ് ഉത്തമൻ

പ്രമോദ് ഷെട്ടി

സുരഭി ലക്ഷ്മി

സുധീഷ്

ശിവജിത്ത്

നിസ്താർ സെയ്ത്

Ajayante Randam Moshanam Budget

40 കോടി  രൂപ മുതൽ മുടക്കിലാണ് അജയന്റെ രണ്ടാം മോഷണം ഒരുങ്ങുന്നത്.സമീപകാല മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രം 120 ദിവസമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്.2018 ൽ പ്രഖ്യാപിച്ച ചിത്രം ആറുവർഷം എടുത്ത് 2024 ലാണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.

Ajayante Randam Moshanam

Ajayante Randam Moshanam Director

Ajayante Randam Moshanam Director was Jithin Lal.

ജിതിൻ ലാൽ എന്ന  യുവ സംവിധായകന്റെ ആദ്യ സംവിധാനം സംരംഭമാണ് അജയന്റെ രണ്ടാം മോഷണം. ടോവിനോ തോമസ് ആദ്യമായി മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി യുണ്ട് ചിത്രത്തിന്.

Ajayante Randam Moshanam Actress

Ajayante Randam Moshanam Actress is Aiswarya Rajesh.

Ajayante Randam Moshanam

Ajayante Randam Moshanam Location

കാസർഗോഡ്  ചീമേനിയിൽ ആണ് ചിത്രത്തിന്റെ ലൊക്കേഷൻ

Ajayante Randam Moshanam OTT Release Date

Ajayante Randam Moshanam Release Date was 24 – May – 2024

Ajayante Randam Moshanam Writers

Sujith Nambiar and Deepu Pradeep

Ajayante Randam Moshanam Cinematography

Jomon T John

Ajayante Randam Moshanam Music

Dhibu Ninan Thomas

Ajayante Randam Moshanam Stunts

Vikram Mor and Phoenix Prabhu

1 thought on “Ajayante Randam Moshanam | അജയൻ്റെ രണ്ടാം മോഷണം | Nice Review at 2024”

Comments are closed.