വ്യാജ മയക്കുമരുന്ന് കേസിൽ വഴിത്തിരിവായി അറസ്റ്റ്

ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ കള്ളക്കേസിൽ ശ്രമിച്ചത് ബന്ധുവായ യുവതിയുടെ സുഹൃത്ത്.ആദ്യം വിളിച്ചുപറയുകയും വ്യാജ വിവരം നൽകുകയും ചെയ്ത നാരായണദാസിനെ പ്രതിചേർത്തി രിക്കുന്നു.കാത്തിരിപ്പ് തുടരുന്നു എന്ന് ഷീല സണ്ണി ഈ സംഭവത്തിനുശേഷം പ്രതികരിച്ചു.

ദിവസമാണ് വ്യാജ മയക്കുമരുന്ന് കേസിൽ ഷീല സണ്ണി അറസ്റ്റിലായി ജയിലിൽ കിടന്നത്. എക്‌സൈസ് ബ്രാഞ്ച് അന്വേഷിച്ച കേസിൽ ആരെന്ന് അവസാനം കണ്ടെത്തിയിരിക്കുകയാണ്. ഷീലയുടെ വാഹനത്തിൽ LSD സ്റ്റാമ്പ് ഉണ്ടെന്ന് ഇരിങ്ങാലക്കുട എക്‌സൈസ് ഇൻസ്‌പെക്ടർ സതീശനെ വിളിച്ചു പറഞ്ഞത് നാരായണദാസ് ആയിരുന്നു.

ഷീലാ സണ്ണിയുടെ അടുത്ത ബന്ധുവിനെ ആൺ സുഹൃത്താണ് നാരായണദാസ്.ആദ്യ ഘട്ടങ്ങളിൽ തന്നെ ഈ ബന്ധുവിനെ സംശയമുണ്ടായിരുന്നു.ബംഗളൂരുവിൽ നടത്തുകയാണ് സംശയിക്കപ്പെട്ട യുവതിയും ബാംഗ്ലൂരിൽ തന്നെയാണ്.ഷീലയോടുള്ള കുടുംബ പ്രശ്നത്തിന്റെ പേരിൽ യുവതി നാരായണദാസിനെ കൊണ്ട് കൃത്യം ചെയ്യിപ്പിച്ചത് ആണെന്നാണ് സംശയിക്കപ്പെടുന്നത്.